കെ​യ്ൻ ട്രി​ക്കി​ൽ ടോ​ട്ട​ന​ത്തി​നു ജ​യം
Sunday, February 19, 2017 10:39 AM IST
­ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് താ​രം ഹാ​രി കെ​യ്‌​ന്‍റെ ബൂ​ട്ടു​ക​ള്‍ വീ​ണ്ടും ഹാ​ട്രി​ക് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ എ​ഫ്എ ക​പ്പി​ല്‍ ടോ​ട്ട​ന​ത്തി​നു ത​ക​ര്‍പ്പ​ന്‍ ജ​യം. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ല്‍ ഫു​ള്‍ഹാ​മി​നെ​യാ​ണ് എ​വേ​പോ​രാ​ട്ട​ത്തി​ല്‍ ടോ​ട്ട​നം 3-0നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. യൂ​റോ​പ്പ ലീ​ഗി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മേ​റ്റ തോ​ല്‍വി​യു​ടെ ക​റ മാ​യ്ക്കുന്ന പ്ര​ക​ട​നം ന​ട​ത്തി​യ ടോ​ട്ട​ന​ത്തി​നു വേ​ണ്ടി 16, 51, 73 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഹാ​രി കെ​യ്‌​ന്‍റെ ഗോ​ളു​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.