ഓ​സ്‌​ട്രേ​ലി​യ​യെ പ​റ​ത്തി ല​ങ്ക
ഓ​സ്‌​ട്രേ​ലി​യ​യെ പ​റ​ത്തി ല​ങ്ക
Friday, February 17, 2017 1:44 PM IST
മെ​ല്‍ബ​ണ്‍: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്കു തോ​ല്‍വി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്‌​ട്രേ​ലി​യ 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 168 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 172 റ​ണ്‍സെ​ടു​ത്തു. 37 പ​ന്തി​ല്‍ 52 റ​ണ്‍സെ​ടു​ത്ത അ​സേ​ല ഗു​ണ​ര​ത്‌​ന​യു​ടെ​യും 29 പ​ന്തി​ല്‍ 44 റ​ണ്‍സെ​ടു​ത്ത ദി​ല്‍ഷ​ന്‍ മു​ന​വീ​ര​യു​ടെ​യും മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക ജ​യി​ച്ചു​ക​യ​റി​യ​ത്. നേ​ര​ത്തെ ഓ​സ്‌​ട്രേ​ലി​യ​യ്ക്കു വേ​ണ്ടി നാ​യ​ക​ന്‍ ആ​രോ​ണ്‍ ഫി​ഞ്ച് 43ഉം ​ക്ലിം​ഗ​ര്‍ 38ഉം ​റ​ണ്‍സ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.