ഘാ​ന​യ്ക്കു ജ​യം
ഘാ​ന​യ്ക്കു ജ​യം
Wednesday, January 18, 2017 2:19 PM IST
പോ​ര്‍ട്ട് ജ​ന്‍റി​ല്‍(​ഗാ​ബ​ണ്‍): ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍സ് ക​പ്പ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഗ്രൂപ്പ് ഡി മത്സരത്തിൽ ക​രു​ത്ത​രാ​യ ഘാ​ന​യ്ക്കു ജ​യം. പൊ​രു​തി​ക്ക​ളി​ച്ച ഉ​ഗാ​ണ്ട​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഘാ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 32-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ ആ​ന്ദ്രെ അ​യോ​യാ​ണ് ഘാ​ന​യു​ടെ ഗോ​ള്‍ നേ​ടി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ മാ​ലി​യും ഈ​ജി​പ്തും ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.