ഇ​ന്ത്യ​ന്‍ അ​ണ്ട​ര്‍ 17 ടീ​മി​ന് വീ​ണ്ടും തോ​ല്‍വി
Tuesday, January 17, 2017 2:20 PM IST
മോ​സ്‌​കോ: റ​ഷ്യ​യി​ല്‍ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 17 ടീ​മി​നു വീ​ണ്ടും തോ​ല്‍വി. ഗ്രാ​ന​റ്റ്കി​ന്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​റാ​നോ​ട് 1-0ത്തി​നാ​ണ് ഇ​ന്ത്യ തോ​ല്‍വി സ​മ്മ​തി​ച്ച​ത്. അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ താ​ജി​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള ഫ​ലം ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ സ്ഥാ​നം 15 ആ​ണോ 16 ആ​ണോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത്. 16 ടീ​മു​ക​ളാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്ത​ത്. 40-ാം മി​നി​റ്റി​ല്‍ ത​മ​ല്‍ ന​സ്‌​ക​റാ​ണ് ഇ​ന്ത്യ​യു​ടെ നെ​ഞ്ചു ത​ക​ര്‍ത്ത ഗോ​ള്‍ നേ​ടി​യ​ത്. നി​ര​വ​ധി മു​ന്നേ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും അ​വ​സ​ര​ങ്ങ​ള്‍ മു​ത​ലാ​ക്കു​ന്ന​തി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​പ​രാ​ജ​യ​പ്പെ​ട്ടു. ഈ ​വ​ര്‍ഷം ഒ​ക്ടോ​ബ​റി​ല്‍ തു​ട​ങ്ങു​ന്ന യൂ​ത്ത് ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ഇ​ന്ത്യ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.