ലി​​​വ​​​ര്‍പൂ​​​ളി​​​നെ സതാംപ്ടൺ അ​​​ട്ടി​​​മ​​​റി​​​ച്ചു
ലി​​​വ​​​ര്‍പൂ​​​ളി​​​നെ സതാംപ്ടൺ അ​​​ട്ടി​​​മ​​​റി​​​ച്ചു
Thursday, January 12, 2017 3:11 PM IST
സ​​​താം​​​പ്ട​​​ണ്‍: ലീ​​​ഗ് ക​​​പ്പ് സെ​​​മി​​​യു​​​ടെ ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ ക​​​രു​​​ത്ത​​​രാ​​​യ ലി​​​വ​​​ര്‍പൂ​​​ളി​​​നെ സ​​​താം​​​പ്ട​​​ണ്‍ അ​​​ട്ടി​​​മ​​​റി​​​ച്ചു. സ​​​താം​​​പ​​​ട​​​ണി​​​ന്‍റെ സെ​​​ന്‍റ്. മേ​​​രി​​​സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ ഒ​​​രു ഗോ​​​ളി​​​നാ​​​ണ് ലി​​​വ​​​ര്‍പൂ​​​ള്‍ വീ​​​ണ​​​ത്. ന​​​ഥാ​​​ന്‍ റെ​​​ഡ്മ​​​ണ്ടി​​​ന്‍റെ 20-ാം മി​​​നി​​​റ്റി​​​ലെ ഗോ​​​ളാ​​​ണ് സ​​​താം​​​പ്ട​​​ണ് ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ ചെ​​​റി​​​യ വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​ത്. ര​​​ണ്ടാം പാ​​​ദം സ്വ​​​ന്തം ആ​​​ന്‍ഫീ​​​ല്‍ഡ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​ത് യു​​​ര്‍ഗ​​​ന്‍ ക്ലോ​​​പ്പി​​​ന്‍റെ ടീ​​​മി​​​ന് ആ​​​ശ്വാ​​​സ​​​മാ​​​യി.

റെ​​​ഡ്മ​​​ണ്ടി​​​ന്‍റെ ആ​​​ദ്യ പ​​​കു​​​തി​​​യി​​​ലെ ഗോ​​​ള്‍ സ​​​താം​​​പ്ട​​​ണി​​​ന്‍റെ ഒ​​​രു വി​​​ജ​​​യ​​​ത്തി​​​നു​​​ള്ള കാ​​​ത്തി​​​രി​​​പ്പി​​​നു വി​​​രാ​​​മ​​​മി​​​ട്ടു. വി​​​വി​​​ധ ടൂ​​​ര്‍ണ​​​മെ​​​ന്‍റി​​​ലാ​​​യി ക​​​ഴി​​​ഞ്ഞ നാ​​​ലു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ സ​​​താം​​​പ്ട​​​ണു ജ​​​യി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല. മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ സ​​​താം​​​പ്ട​​​ണി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ പോ​​​രാ​​​ട്ട വീ​​​ര്യം ഒ​​​ട്ടു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ലി​​​വ​​​ര്‍പൂ​​​ള്‍ ഡി​​​ഫ​​​ന്‍ഡ​​​ര്‍ റാ​​​ഗ്ന​​​ര്‍ ക്ലാ​​​വ​​​ന്‍റെ പി​​​ഴ​​​വി​​​ല്‍ നി​​​ന്ന് റെ​​​ഡ്മ​​​ണ്ട് ഗോ​​​ള്‍ നേ​​​ടി​​​യ​​​തോ​​​ടെ സ​​​താം​​​പ്ട​​​ണ്‍ ഉ​​​ണ​​​ര്‍ന്നു. ഇ​​​തി​​​നു​​​ശേ​​​ഷ​​​വും റെ​​​ഡ്മ​​​ണ്ടി​​​ന് ര​​​ണ്ട് അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും ഗോ​​​ളാ​​​ക്കാ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.