അ​ര്‍ജ​ന്‍റീ​ന ത​ല​പ്പ​ത്തു​ത​ന്നെ
Thursday, January 12, 2017 3:11 PM IST
സൂ​റി​ച്ച്: ഫി​ഫ റാ​ങ്കിം​ഗി​ല്‍ അ​ര്‍ജ​ന്‍റീ​ന ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു.​ക​ഴി​ഞ്ഞ മാ​സ​ത്തെ ആ​ദ്യ 34 റാ​ങ്കു​ക​ള്‍ മാ​ത്ര​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ബ്ര​സീ​ലാ​ണ് ര​ണ്ടാ​മ​ത്. ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി മൂ​ന്നാ​മ​തും ചി​ലി നാ​ലാ​മ​തു​മു​ണ്ട്. 1634 പോ​യി​ന്‍റാ​ണ് അ​ര്‍ജ​ന്റീ​ന​യ്ക്കു​ള്ള​ത്. ബ്ര​സീ​ലീ​ന് 1544 പോ​യി​ന്‍റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.