കേ​ര​ള വ​നി​ത​ക​ള്‍ സെ​മി​യി​ല്‍
കേ​ര​ള വ​നി​ത​ക​ള്‍  സെ​മി​യി​ല്‍
Thursday, January 12, 2017 3:11 PM IST
പു​തു​ച്ചേ​രി: സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള വ​നി​ത​ക​ള്‍ സെ​മി​യി​ല്‍. മ​ഹാ​രാ​ഷ്‌ട്രയെ 73-52 എ​ന്ന സ്‌​കോ​റി​നാ​ണ് കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തേ സ​മ​യം കേ​ര​ള പു​രു​ഷ​ന്മാ​ര്‍ ക്വാ​ര്‍ട്ട​റി​ല്‍ ത​മി​ഴ്‌​നാ​ടി​നു മു​ന്നി​ല്‍ മു​ട്ടു​കു​ത്തി. 52-72 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു കേ​ര​ളം തോ​ല്‍വി സ​മ്മ​തി​ച്ച​ത്. വ​നി​തക​ളി​ല്‍ മ​ഹാ​രാഷ്‌ട്ര​യെ നി​ലം​പ​രി​ശാ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് കേ​ര​ളം കാ​ഴ്ച​വ​ച്ച​ത്. കേ​ര​ള​ത്തി​നു വേ​ണ്ടി ജീ​ന പി.​എ​സ് 22ഉം ​പൂ​ജ​ാമോ​ള്‍ 12ഉം ​പോ​യി​ന്‍റു​ക​ള്‍ നേ​ടി. സെ​മി​യി​ല്‍ ഛ​ത്തീ​സ്ഗ​ഡാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍. ഡ​ല്‍ഹി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഛ​ത്തി​സ്ഗ​ഡ് മെ​സി​യി​ലി​ടം നേ​ടി​യ​ത്. മ​റ്റു ക്വാ​ര്‍ട്ട​റു​ക​ളി​ല്‍ െ ത​ലു​ങ്കാ​ന ത​മി​ഴ്‌​നാ​ടി​നെ​യും റെ​യി​ല്‍വേ​സ് മ​ധ്യ​പ്ര​ദേ​ശി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി അ​വ​സാ​ന നാ​ലി​ലെ​ത്തി. പു​രു​ഷ​ന്മാ​രി​ല്‍ റ​യി​ല്‍വേ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ​ഞ്ചാ​ബും സെ​മി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.