കൂച്ച്ബിഹാർ: കേരളത്തിന് 89 റൺസ് ലീഡ്
Tuesday, November 29, 2016 1:36 PM IST
ആലപ്പുഴ: കൂച്ച്ബിഹാർ അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാംദിനം കളിനിർത്തുമ്പോൾ ഡാരിൽ എസ് ഫെരാരിയോ നേടിയ സെഞ്ച്വറിയുടെ (134) പിൻബലത്തിൽ ഒമ്പതുവിക്കറ്റ് നഷ്‌ടത്തിൽ 324 റൺസെടുത്ത കേരളത്തിന് 89 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണുള്ളത്. റെയിൽവേ 235 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ച്വറി നേടിയ ഡാരിലും കെ.എസ്. വിവേകുമാണ് ക്രീസിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.