സിന്ധു രണ്ടാം റൗണ്ടിൽ
സിന്ധു രണ്ടാം റൗണ്ടിൽ
Thursday, October 20, 2016 11:59 AM IST
ഒഡെൻസ്: പി. വി. സിന്ധു ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടിൽ കടന്നു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഹി ബമഗ്ജിയാവോയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ ജേതാവ് തകർത്തത്. സ്കോർ: 21–14, 21–19.

ഏഴു ലക്ഷം ഡോളറാണ് സമ്മാനത്തുക. ബിംഗ്ജിയാവോയുമായി അഞ്ചാം തവണയാണ് സിന്ധു മത്സരിക്കുന്നത്. ലോക 12–ാം നമ്പർ ജപ്പാന്റെ സായ്ക സാറ്റോയുമായാണ് സിന്ധുവിന്റെ അടുത്ത മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.