പലർക്കും മുന്നറിയിപ്പ്: ഉസൈൻ ബോൾട്ട്
പലർക്കും മുന്നറിയിപ്പ്: ഉസൈൻ ബോൾട്ട്
Thursday, July 21, 2016 12:57 PM IST
സെന്റ്കിറ്റ്സ്: റഷ്യയെ വിലക്കിയ തീരുമാനം ശരിവച്ച കായികതർക്കപരിഹാര കോടതിയുടെ നടപടി ശരിയായെന്ന് സ്പ്രിന്റ് ഇതിഹാസം ജമൈക്കയുടെ ഉസൈൻ ബോൾട്ട്. ഡോപ്പിംഗ് നിയമങ്ങളുടെ ലംഘനം ഒരുകാലത്തും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

പല അത്ലറ്റുകൾക്കും കായിക സംഘടനകൾക്കും ഇതൊരു കർശന താക്കീതുകൂടിയാണെന്ന് ബോൾട്ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.