Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സ...
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
Previous
Next
Sports News
Click here for detailed news of all items
പുതിയ തന്ത്രം, പുതിയ ചരിത്രം
Wednesday, July 20, 2016 11:14 AM IST
ആന്റിഗ്വ: സർ വിവിയൻ റിച്ചാർഡ്സ് എന്ന ഇതിഹാസതാരത്തിന്റെ പേരിലുള്ള സ്റ്റേഡിയത്തിൽ ഇന്ന് കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയുടെ മനസ്സിൽ എന്താണുണ്ടാവുക. കോഹ്ലി ടെസ്റ്റ് ക്യാപ്റ്റനായി സ്ഥാനമേറ്റതിനു ശേഷം ഉപഭൂഖണ്ഡത്തിനു വെളിയിൽ ഇന്ത്യ ടെസ്റ്റ് കളിക്കുന്നത് ഇതാദ്യമാണ്. കരീബിയൻ മണ്ണിൽ പരമ്പര നേടി തന്റെ നായക മികവ് തെളിയിക്കാനുള്ള അവസരമാണ് കോഹ്ലിക്കു കൈവന്നിരിക്കുന്നത്. ടീമുകളുടെ താരതമ്യത്തിൽ ടീം ഇന്ത്യ ബഹുദൂരം മുന്നിലാണെങ്കിലും വിൻഡീസിനെ സ്വന്തം നാട്ടിൽ എഴുതിത്തള്ളാൻ വയ്യ. ഇന്ത്യൻ ക്രിക്കറ്റിലെ മിസ്റ്റർ പെർഫക്്ഷനിസ്റ്റ് അനിൽ കുംബ്ലെയ്ക്ക് പരിശീലകനെന്ന നിലയിൽ ആദ്യമത്സരം കൂടിയാണിത്. ഇതേവേദിയിൽ പൊട്ടിയ താടിയെ ല്ലുമായി മത്സരം കളിച്ച ചരിത്രവും കുംബ്ലെ യ്ക്കുണ്ട്.
വെസ്റ്റിൻഡീസും ഇന്ത്യയും തമ്മിൽ നടക്കുന്ന 22–ാമത്തെ പരമ്പരയാണിത്. വെസ്റ്റിൻഡീസ് ആതിഥേയമരുളുന്ന പതിനൊന്നാമത്തെയും. വിൻഡീസിൽ നടന്ന പരമ്പരകളിൽ ഏഴെണ്ണം ആതിഥേയർ വിജയിച്ചപ്പോൾ മൂന്നെണ്ണം ഇന്ത്യ നേടി. രണ്ടു പരമ്പരകൾ സമനിലയിലായി. വിൻഡീസിൽ നടന്ന 45 മത്സരങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. വിൻഡീസ് 16 എണ്ണം വിജയിച്ചപ്പോൾ ബാക്കി മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
പഴയ പ്രതാപത്തിന്റെ നിഴലിലാണെങ്കിലും ട്വന്റി–20 ലോകകപ്പ് വിജയം ടീമംഗങ്ങളിൽ ഒരു പുതിയ ഉണർവുണ്ടാക്കിയിട്ടുണ്ട്. എല്ലാക്കാലത്തും വിൻഡീസിന്റെ അഭിമാനമായിരുന്ന പേസ് ബൗളിംഗ് അതിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ്. കഴിഞ്ഞ 31 ടെസ്റ്റുകളിൽ നിന്നും എല്ലാ പേസ് ബൗളർമാർക്കുംകൂടി നേടാനായത് വെറും 56 വിക്കറ്റുകൾ മാത്രം. ഇക്കാലയളവിൽ ഒരു അഞ്ചു വിക്കറ്റ് നേട്ടം പോലുമില്ലയെന്നും ഓർക്കുക. ജെറോം ടെയ്ലർ വിരമിച്ചതും കീമർ റോച്ചിനെ ഒഴിവാക്കിയതും വിൻഡീസിന് ക്ഷീണമായി.
തുടരെത്തുടരെ ടെസ്റ്റ് കളിച്ചതിനാൽ ടീമിന് വേണ്ടത്ര വിശ്രമത്തിനു സമയം കിട്ടിയില്ലെന്നും ലോകത്തിലെ ഏറ്റവും സൂക്ഷിക്കേണ്ട ടീമുകളിലൊന്നാണ് ഇന്ത്യയെന്നും വിൻഡീസ് കോച്ച് ഫിൽ സിമ്മൺസ് പറയുന്നു. ഓസ്ട്രേലിയയ്ക്കെതിരേ അവരുടെ നാട്ടിൽ നടന്ന പരമ്പരയിൽ അതി ദയനീയ പ്രകടനമായിരുന്നു വിൻഡീസ് ടീമിന്റേത്.
സ്റ്റേഡിയത്തിൽ ഡ്രസിംഗ് റൂം സ്ഥിതിചെയ്യുന്ന ഭാഗത്ത് സാൻ ഷെരീഫ് ലിപിയിൽ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു ‘ സർ ആൻഡി റോബർട് എ’ഡ്’ ഇതിനു നേരേ എതിർ ഭാഗത്തിന് കർട്ലി ആബ്രോംസ് എൻഡ് എന്നാണ് പേര്. ഈ രണ്ടു മഹാരഥന്മാരും കൂടി 145 ടെസ്റ്റുകളിൽ നിന്നും എതിരാളികളുടെ 607 വിക്കറ്റുകളാണ് വീഴ്ത്തിയത്. 22.53 എന്ന അതിശയ ശരാശരിയും. ഓസ്ട്രേലിയൻ പര്യടനത്തിൽ വെറും രണ്ടു വിക്കറ്റു മാത്രമാണ് പ്രധാന ബൗളറായ കീമർ റോച്ചിന് നേടാൻ കഴിഞ്ഞത് എന്നോർക്കുക. ശരാശരിയാകട്ടെ 252ഉം. കാർലോസ് ബ്രാത്വെയ്റ്റ്, ഷാനോൻ ഗബ്രിയേൽ, ജാസൺ ഹോൾഡർ, മിഗ്വേൽ കമ്മിൻസ് എന്നിവരാണ് നിലവിൽ കരീബിയൻ പേസ് നിരയിലുള്ളത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് രാംധിനെ ടീമിൽ നിന്നൊഴിവാക്കിയത് ഏവരേയും അദ്ഭുതപ്പെടുത്തി. ക്രെയിഗ് ബ്രാത് വെയ്റ്റ്, ഡാരൻ ബ്രാവോ എന്നിവരിലാർക്കെങ്കിലുമായിരിക്കും വിക്കറ്റ് കീപ്പറാവുക. മർലോൺ സാമുവൽസിൽ കേന്ദ്രീകൃതമായ ബാറ്റിംഗ് നിരയാണ് വിൻഡീസിന്റേത്. ട്വന്റി20യിൽ മികച്ച ഫോമിലാണെങ്കിലും കഴിഞ്ഞ 9 ടെസ്റ്റ് ഇന്നിങ്സുകളിൽ സാമുവൽസ് 20 റൺസിനു മുകളിൽ സ്കോർ ചെയ്തത് ഒരു തവണ മാത്രമാണ് എന്നത് അവരെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്.
2002 ഒക്ടോബറിനു ശേഷം വിൻഡീസിന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നീടു നടന്ന 15 ടെസ്റ്റുകളിൽ എട്ടെണ്ണത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ ഏഴെണ്ണം സമനിലയായി. 2015നു ശേഷം കളിച്ച 21 ടെസ്റ്റ് ഇന്നിംഗ്സുകളിൽ ഒന്നിൽപ്പോലും ഓപ്പണിംഗ് വിക്കറ്റിൽ 50 റൺസ് കൂട്ടിച്ചേർക്കാൻ വിൻഡീസിന് കഴിഞ്ഞിട്ടില്ല. റണ്ണൊഴുകുന്നതാണ് ആന്റിഗ്വയിലെ വിവിയൻ റിച്ചാർഡ് സ്റ്റേഡിയത്തിന്റെ ചരിത്രം. അവസാന 12 ഇന്നിംഗ്സുകളിൽ ഏഴെണ്ണത്തിലും ടീം സ്കോർ 300 കടന്നു. 272 റൺസാണ് ഏറ്റവും കുറഞ്ഞ സ്കോർ. കഴിഞ്ഞ ഒരു ദശാബ്ദത്തിലെ കണക്കുകൾ പരിശോധിച്ചാൽ വിൻഡീസ് പിച്ചുകളിൽ സ്പിന്നർമാർക്കാണ് മേൽക്കൈ എന്നു വ്യക്തമാവും. 2006 മുതൽ നടന്ന 41 ടെസ്റ്റുകളിലായി 24 പ്രാവശ്യം സ്പിന്നർമാർ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. 1995–2005 കാലയളവിൽ 51 ടെസ്റ്റുകളിൽ 13 തവണ മാത്രമായിരുന്നു ഈ നേട്ടം. ഇന്ത്യയുടെ ടോപ് സ്പിന്നർ അശ്വിന്റെ ഉപഭൂഖണ്ഡത്തിനു പുറത്തുള്ള പ്രകടനം അത്ര ആശാവഹമല്ലതാനും. കഴിഞ്ഞ പര്യടനത്തിൽ 22 വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമയാണ് തിളങ്ങിയത്.
ബാറ്റിംഗിൽ ക്യാപ്റ്റൻ വിരാട് കോഹ് ലിയും അജിന്യാ രഹാനെയുമാണ് മുഖ്യ പ്രതീക്ഷകൾ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഫിറോസ്ഷാ കോട്ലയിൽ രണ്ടിന്നിങ്സിലും സെഞ്ചുറി നേടിയ രഹാനെ ഉജ്ജ്വല ഫോമിലാണ്. മുരളി വിജയ്ക്കൊപ്പം ധവാനോ കെ.എൽ രാഹുലോ സ്ഥാനം പിടിക്കും.പരിക്കിൽ നിന്നും മോചിതനായി മടങ്ങിവന്ന പൂജാരയും ഫോമിലാണ്. വൃദ്ധിമാൻ സാഹയാണ് വിക്കറ്റിനു പിന്നിൽ. മുഹമ്മദ് ഷാമിയും ഇഷാന്ത് ശർമയും ചേർന്നാണ് പേസ് ആക്രമണം നയിക്കുക. അശ്വിനും ജഡേജയും സ്പിന്നർമാരാകും. സ്റ്റുവർട്ട് ബിന്നി, അമിത് മിശ്ര, ഭുവനേശ്വർ എന്നിവരിലൊരാൾക്കേ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കൂ.
മിഗ്വേൽ കമ്മിൻസ്,റോസ്റ്റൺ ചേസ് എന്നിവർ വിൻഡീസ് നിരയിൽ അരങ്ങേറ്റം കുറിക്കും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർ
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർ
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
Latest News
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
Latest News
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
“എനിക്ക് അറിയാന്മേലാത്തോണ്ട് ചോദിക്കുവാ, താനാരുവാ...” എന്ന് താളവട്ടം സിനിമയിൽ ജഗദി ശ്ര...
Top