പ്രീമിയർ ഫുട്സാൽ: സമനില കൈവിടാതെ കൊച്ചി
പ്രീമിയർ ഫുട്സാൽ: സമനില കൈവിടാതെ കൊച്ചി
Sunday, July 17, 2016 10:46 PM IST
ചെന്നൈ: പ്രീമിയർ ഫുട്സാലിൽ കൊച്ചി–ചെന്നൈ മത്സരം സമനിലയിൽ. ഇരു ടീമുകളും നാലു ഗോൾ വീതം നേടിയ മത്സരത്തിൽ രണ്്ടു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു കൊച്ചി സമനില നേടിയത്. ചെന്നൈയ്ക്കായി സൂപ്പർതാരം ഫാൽക്കാവോ രണ്്ടു ഗോളുകൾ നേടി.

ആദ്യ മത്സരത്തിൽ കൊച്ചി ഒന്നിനെതിരേ നാലു ഗോളുകൾക്കു മുംബൈയെ പരാജയപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.