ഇഷാന്ത് ശർമ വിവാഹിതനാകുന്നു; വധു പ്രതിമ
ഇഷാന്ത് ശർമ വിവാഹിതനാകുന്നു; വധു പ്രതിമ
Sunday, June 19, 2016 10:21 PM IST
ന്യൂഡൽഹി: ക്രിക്കറ്റ് താരം ഇഷാന്ത് ശർമ വിവാഹിതനാകുന്നു. ബാസ്കറ്റ് ബോൾ താരം പ്രതിമ സിംഗാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് ഞായറാഴ്ച ഡൽഹിയിൽ നടന്നു. അതേസമയം, വിവാഹ ചടങ്ങുകൾ എന്നാണെന്നുള്ള കാര്യം പുറത്തുവിട്ടിട്ടില്ല. നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ബൗളറായ ഇഷാന്ത് ശർമ ഇപ്പോൾ സിംബാബ്വെയ്ക്കെതിരേ നടക്കുന്ന ഇന്ത്യൻ ടീമിൽ കളിക്കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.