സബ്ജൂണിയർ ബാസ്കറ്റ് പെൺകുട്ടികളിൽ തിരുവനന്തപുരം
സബ്ജൂണിയർ ബാസ്കറ്റ് പെൺകുട്ടികളിൽ തിരുവനന്തപുരം
Wednesday, May 25, 2016 12:45 PM IST
തിരുവല്ല: സംസ്‌ഥാന സബ്ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്തിനു കിരീടം. ശക്‌തമായ പോരാട്ടം നടന്ന ഫൈനലിൽ തൃശൂരിനെ 23–21നാണ് തോല്പിച്ചത്.

ഒൻപതു പോയിന്റു നേടിയ സുലീനയാണ് വിജയശില്പി. ആൺകുട്ടികളുടെ വെങ്കലപ്പോരാട്ടത്തിൽ കോഴിക്കോടിനെ 53–48ന് തിരുവനന്തപുരം തോല്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.