കിരീടം കെഎസ്ഇബിക്ക്
Monday, March 7, 2016 12:17 AM IST
ജയ്പുര്‍: പതിനെട്ടാമത് അഖിലേന്ത്യ അദാനി കപ്പ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം കിരീടം കെഎസ്എഇബി തിരുവനന്തപുരത്തിന്. ഫൈനലില്‍ ദക്ഷിണറെയില്‍വേയെ 62-60നാണ് തോല്പിച്ചത്. കെഎസ്ഇബിക്കായി സ്റെഫി നിക്സണ്‍ (18), പി.എസ്. ജീന (15) എന്നിവര്‍ തിളങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.