ആസാദ് റൌഫിനു വിലക്ക്
Saturday, February 13, 2016 11:32 PM IST
മുംബൈ: ഐപിഎല്‍ ക്രിക്കറ്റില്‍ ഒത്തുകളി ആരോപണം നേരിടുന്ന പാക്കിസ്ഥാന്‍ അമ്പയര്‍ ആസാദ് റൌഫിനെ ബിസിസിഐ അഞ്ചു വര്‍ഷത്തെക്കു വിലക്കി. ബിസിസിഐയുടെ അച്ചടക്ക സമിതിയാണു റൌഫിനെതിരേ നടപടി സ്വീകരിച്ചത്. ബിസിസിഐയുമായി ബന്ധപ്പെട്ട എതെങ്കിലും ടൂര്‍ണമെന്റിലോ മത്സരങ്ങളിലോ പങ്കെടുക്കുന്നതില്‍നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.