ഗിഗ്സ് എന്റെ പിന്‍ഗാമി: വാന്‍ ഗല്‍
Sunday, April 26, 2015 12:58 AM IST
മാഞ്ചസ്റര്‍: റയാന്‍ ഗിഗ്സ് തനിക്കുശേഷം മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ മാനേജരാകുമെന്നാണു പ്രതീക്ഷയെന്ന് ലൂയി വാന്‍ഗല്‍. 2017 വരെയാണ് യുണൈറ്റഡുമായി വാന്‍ഗലിന്റെ കരാര്‍. മാഞ്ചസ്റ്ററിനായി 963 തവണ കളത്തിലിറങ്ങിയ താരമാണ് ഗിഗ്സ്. നിലവില്‍ ടീമിന്റെ സഹപരിശീലകനുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.