സജീഷ് ജോസഫിന് വീട് നല്‍കും
Sunday, April 19, 2015 11:46 PM IST
തിരുവനന്തപുരം: മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിനുവേണ്ടി സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയ കായികതാരമായ സജീഷ് ജോസഫിനു വീടു വച്ചു നല്‍കും. സ്വന്തമായുള്ള പത്ത് സെന്റ് ഭൂമിയില്‍ വീടു നിര്‍മിച്ചു നല്‍കാന്‍ എറണാകുളം ജില്ലാ കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.