അര്‍ജുന, ദ്രോണാചാര്യ അപേക്ഷകള്‍ ക്ഷണിച്ചു
Wednesday, April 1, 2015 10:45 PM IST
തിരുവനന്തപുരം: 2015-ലെ അര്‍ജുന, ധ്യാന്‍ചന്ദ്, ദ്രോണാചാര്യ, രാജീവ് ഗാന്ധി ഖേല്‍ രത്ന, രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്കാര്‍ എന്നീ അവാര്‍ഡുകള്‍ക്കായി കേന്ദ്ര യുവജനകാര്യമന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയത്തിലേക്ക് ശിപാര്‍ശ ചെയ്ത് അയയ്ക്കുന്നതിനായി സെക്രട്ടറി കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ 2015 ഏപ്രില്‍ ആറിന് വൈകുന്നേരം നാലിന് മുമ്പായി ലഭ്യമാക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകകള്‍ ംംം.ുീൃരീൌിേെരശഹ.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍. 04712330167
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.