ദേശീയ ഗെയിംസ് ഇന്ന്
Monday, February 2, 2015 1:00 AM IST
തിരുവനന്തപുരം

ജിംനാസ്റിക്സ്- ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം

ക്വാളിഫൈയിംഗ് ആന്‍ഡ് ടീം കോമ്പറ്റീഷന്‍.

രാവിലെ 10.30 മുതല്‍

ബീച്ച് ഹാന്‍ഡ് ബോള്‍: ശംഖുമുഖം ബീച്ച്

ലീഗ് മത്സരങ്ങള്‍ (പുരുഷവിഭാഗം ഉച്ചകഴിഞ്ഞ് 4.30)

ഛത്തീസ്ഗഡ്- കേരളം

ഗുജറാത്ത്- ബീഹാര്‍

രാജസ്ഥാന്‍- പഞ്ചാബ്

ഡല്‍ഹി- ജാര്‍ഖണ്ഡ്

വനിതാ വിഭാഗം വൈകുന്നേരം നാലു മുതല്‍)

കേരളം-ബഎഹാര്‍

ഛത്തീസ്ഗഡ്-ഝാര്‍ഖണ്ഡ്

ഹരിയാന- മഹാരാഷ്ട്

ഗുജറാത്ത്- ഡല്‍ഹി

നെറ്റ്ബോള്‍ (പുരുഷവിഭാഗം) : ഇന്‍ഡോര്‍ സ്റ്റേഡിയം വെള്ളായനി ( 2.30 മുതല്‍)

ഹരിയാന- രാജസ്ഥാന്‍

പഞ്ചാബ്- കര്‍ണാടക

യു.പി -കേരളം

ഛത്തീസ്ഗഡ്- മഹാരാഷ്ട്ര

വനിതാ വിഭാഗം- (10.30 മുതല്‍)

ഹരിയാന- വെസ്റ് ബംഗാള്‍

പഞ്ചാബ്-യുപി

കര്‍ണാടക-കേരളം

ഡല്‍ഹി -മഹാരാഷ്ട്ര

സ്ക്വാഷ്: ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയം

പുരുഷ, വനിതാ വിഭാഗം റൌണ്ട് ഒന്ന് , റ്ൌണ്ട് രണ്ട് മത്സരങ്ങള്‍

എറണാകുളം

അമ്പെയ്ത്ത്

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അമ്പെയ്ത്ത് മത്സരം. പരിശീലനം. വൈകുന്നേരം നാലു മുതല്‍ പുരുഷ-വനിതാ വിഭാഗം കോമ്പൌണ്ട് റൌണ്ട് യോഗ്യതാ മത്സരങ്ങള്‍. കഴിഞ്ഞ ദേശീയ ഗെയിംസില്‍ മൂന്നു സ്വര്‍ണം, രണ്ടു വെള്ളി, മൂന്നു വെങ്കലം അടക്കം എട്ടു മെഡലുകള്‍ നേടി ആതിഥേയരായ ജാര്‍ഖണ്ഡാണ് അമ്പെയ്ത്തില്‍ ചാമ്പ്യന്മാരായത്. രണ്ടു സ്വര്‍ണം, രണ്ടു വെള്ളി, ഒരു വെങ്കലം എന്നിവയുള്‍പ്പെടെ അഞ്ചു മെഡലുകള്‍ നേടിയ സര്‍വീസസ് രണ്ടാമതെത്തി.

ടേബിള്‍ ടെന്നീസ്

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ രാവിലെ 11ന് വനിതാ വിഭാഗം ടീം ഇനത്തില്‍ ആദ്യറൌണ്ട് മത്സരം. ഉച്ചയ്ക്ക് 12.30ന് പുരുഷവിഭാഗം ആദ്യറൌണ്ട് മത്സരം. ഉച്ചകഴിഞ്ഞ് മൂന്നിനു വനിതാ വിഭാഗം രണ്ടാം റൌണ്ട്. വൈകുന്നേരം 4.30ന് പുരുഷവിഭാഗം രണ്ടാം റൌണ്ട്. ആറിന് വനിതാ വിഭാഗം മൂന്നാം റൌണ്ട്. 7.30ന് പുരുഷ വിഭാഗം മൂന്നാം റൌണ്ട്. മണിപ്പൂരാണു നിലവിലെ ചാ മ്പ്യന്‍മാര്‍. സര്‍വീസസ് രണ്ടാം സ്ഥാനത്തും കേരളം മൂന്നാം സ്ഥാനത്തുമെത്തി.


ലോണ്‍ ബോള്‍

നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ ഡല്‍ഹിയും ആസാമും തമ്മില്‍ ആദ്യ മത്സരം. പശ്ചിമബംഗാളും മണിപ്പൂരും തമ്മില്‍ രണ്ടാമത്തെ മത്സരം.

യാട്ടിംഗ്

മുനമ്പം ബീച്ചിലാണ് യാട്ടിംഗ് മത്സരം. രാവിലെ 10 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ലേസര്‍ ക്ളാസിക് മത്സരം മാത്രമാണു ദേശീയ ഗെയിംസില്‍ ഉള്ളത്. പുരുഷ വിഭാഗത്തില്‍ മാത്രമേ മത്സരമുള്ളൂ. ഓരോ ദിവസം മൂന്നു റെയ്സുകള്‍ എന്ന കണക്കില്‍ 15 റെയ്സുകളാണു നടക്കുന്നത്. ഇതില്‍ മുന്നില്‍ എത്തുന്ന ആദ്യ മൂന്നു പേര്‍ക്കു യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവ ലഭിക്കും. കഴിഞ്ഞ ദേശീയ ഗെയിംസില്‍ യാട്ടിംഗ് മത്സരം ഇല്ലായിരുന്നു.

തൃശൂര്‍

പാലസ് ഗ്രൌണ്ടില്‍ വനിതാ ഫുട്ബോള്‍

കേരളം - പശ്ചിമ ബംഗാള്‍- രാവിലെ 7.30,

ഒഡീഷ- ഡല്‍ഹി- 4.00

വികെഎന്‍ മേനോന്‍ സ്റ്റേഡിയം- വെയ്റ്റ് ലിഫ്റ്റിംഗ്

വനിതാ വിഭാഗം 11.00,

പുരുഷ വിഭാഗം- 1.00.

പോലീസ് അക്കാദമി ഷൂട്ടിംഗ് റേഞ്ച്-

ഷൂട്ടിംഗ് മത്സരം പരിശീലനം ഒമ്പതുമുതല്‍.


കോഴിക്കോട്

മെഡിക്കല്‍ കോളജ് ഗ്രൌണ്ട്: ഫുട്ബോള്‍

(തമിഴ്നാട്-ഗോവ)- രാവിലെ 7.00

കോര്‍പറേഷന്‍ സ്റേഡിയം: ഉദ്ഘാടനച്ചടങ്ങ്

-വൈകുന്നേരം 6.00

ഫുട്ബോള്‍ (മഹാരാഷ്ട്ര- കേരളം) - രാത്രി 7.00

ബീച്ച്: ബീച്ച് വോളി - രാവിലെ 7.00
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.