ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ഇന്ന്
Thursday, September 18, 2014 12:25 AM IST
ആലപ്പുഴ: സിബിഎസ്ഇ തിരുവനന്തപുരം റീജണല്‍ ക്ളസ്റര്‍ -6 സംഘടിപ്പിച്ചിരിക്കുന്ന ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ഇന്നു ആലപ്പുഴയില്‍ ആരംഭിക്കും. എസ്ഡിവി സെന്റിനറി ഹാളില്‍ മത്സരങ്ങള്‍ നടക്കും. സംസ്ഥാനത്തെ വിവിധ സിബിഎസ്ഇ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.