നദാല്‍ മൂന്നാം റൌണ്ടില്‍
നദാല്‍ മൂന്നാം റൌണ്ടില്‍
Friday, April 25, 2014 10:58 PM IST
ബാഴ്സലോണ: സ്പെയിനിന്റെ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ബാഴ്സലോണ ഓപ്പണ്‍ മൂന്നാം റൌണ്ടില്‍ നാട്ടുകാരനായ ആല്‍ബര്‍ട്ട് റാമോസിനെ 7-6, 6-4നു പരാജയപ്പെടുത്തിയാണ് നദാല്‍ മൂന്നാം റൌണ്ടിലേക്കു മുന്നേറിയത്. അതേസമയം ഡേവിഡ് ഫെറര്‍ രണ്ടാം റൌണ്ടില്‍ പുറത്തായി. 6-4, 6-2ന് റഷ്യയുടെ തായിമുറേസ് ഗാബഷ്് വിലാണ് ഫെററെ പരാജയപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.