യൂത്ത് ഫുട്ബോള്‍ ടീം കോച്ചിംഗ് ക്യാമ്പ് 22 മുതല്‍
Monday, April 21, 2014 11:43 PM IST
കൊച്ചി: അണ്ടര്‍ 21 സ്റേറ്റ് ഫുട്ബോള്‍ യൂത്ത് ടീമിന് വേണ്ടിയുള്ള സംസ്ഥാന കോച്ചിംഗ് ക്യാമ്പ് 22 മുതല്‍ മേയ് രണ്ടു വരെ തിരുവനന്തപുരം എല്‍എന്‍സിപിഇയില്‍ നടക്കും. 35 പേരെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഗോള്‍ കീപ്പര്‍മാരായി പി.ജെ. നവാസ് (ഇടുക്കി), ജിനീഷ് ബാബു (കോട്ടയം), ഷിഹാസ് കുമാര്‍ (കൊല്ലം), അഖില്‍ (ആലപ്പുഴ), റോബിന്‍സന്‍ (തിരുവനന്തപുരം). ബാക്ക്സ്: ബൈ. ഡാനി (കൊല്ലം), ജെ. ജിജോ (ഇടുക്കി), സുനീബ് (കാസര്‍കോഡ്), സഞ്ജു (കോട്ടയം), നിഥിന്‍ തോമസ് (പത്തനംതിട്ട), വിബിന്‍ തോമസ് (തൃശൂര്‍), മുഹമ്മദ് സഹീര്‍ (വയനാട്), കെ.എസ്. ആഷിക്, എം.ഡി. ദിബിന്‍ (ഇടുക്കി), മിഥുന്‍ ചന്ദ്രന്‍, ഹരീഷ് ദാസ് (ആലപ്പുഴ), സി.കെ. ആദിഷ് (കോഴിക്കോട്), എസ്. ഷിനു (തിരുവനന്തപുരം), മൊയ്ദ് അതിഫ് (തൃശൂര്‍). ഹാഫ് ബാക്സ്: ദയരാജ് (കാസര്‍കോഡ്), ജൂഡ് ജെയിംസ് (ഇടുക്കി), കിരണ്‍കുമാര്‍ (കാസര്‍കോഡ്), എം.ആര്‍. അഖില്‍ (കൊല്ലം), മിഥുന്‍ രാജ് (മലപ്പുറം), സഞ്ജു ബ്രിട്ടോ (തിരുവനന്തപുരം), എല്‍ദോസ് ജോര്‍ജ്, ഉസ്മാന്‍ ഷബീര്‍ (കോട്ടയം), പ്രിന്‍സ് (തിരുവനന്തപുരം).


ഫോര്‍വേര്‍ഡ്: പി. ഹരികൃഷ്ണന്‍ (ഇടുക്കി), ഫായിസ് (തിരുവനന്തപുരം), മൌസൂഫ് നിസാം (തൃശൂര്‍), മസൂദ് (കാസര്‍കോഡ്), ആര്‍. ആഷിഷ് (കോട്ടയം), ലെമിന്‍ മിത്രന്‍, ജോണ്‍സണ്‍ (ആലപ്പുഴ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.