Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
നാല്പതാം പിറന്നാളിലും സച്ചിന്‍ ക്രീസില്‍
Inform Friends Click here for detailed news of all items Print this Page
കോല്‍ക്കത്ത: 24 വര്‍ഷം മുന്‍പ,് 1989 ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആകാശത്തുദിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന നക്ഷത്രം ഇന്ന് ഐപിഎലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ കളിക്കാനിറങ്ങുന്നത് തന്റെ നാല്‍പതാം പിറന്നാള്‍ ദിനത്തില്‍. ഈഡന്‍ഗാര്‍ഡന്‍സില്‍ രാത്രി എട്ടിനു നടക്കുന്ന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ നേട്ടമായ ലോകകിരീടം ഏറ്റുവാങ്ങിയപ്പോള്‍ എല്ലാ കളിയെഴുത്തുകാരും സച്ചിന്റെ വിരമിക്കല്‍ പ്രവചിച്ചു. അന്ന് സച്ചിന്റെ വിടവാങ്ങല്‍ മുന്നില്‍കണ്ടവര്‍ നിരവധി. അവരുടെ പ്രതീക്ഷകളും തെറ്റി. ഐപിഎലിലും സച്ചിന്‍ കളിക്കുന്നു, 13 അര്‍ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും നേടിക്കൊണ്ട്. ആരാധക മനസുകളില്‍ അനശ്വര പ്രതിഷ്ഠ നേടാന്‍ വേണ്ടതും അതിലധികവും സച്ചിന്‍ തെണ്ടുല്‍ക്കറുടെ ബാറ്റില്‍നിന്ന് ഇതിനകം പിറന്നുകഴിഞ്ഞു. കാണികളില്‍ നിന്ന് ഉയരുന്ന ആരവം സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തെ വീണ്ടും പിച്ചിലേക്കു നടക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടാവാം. അങ്ങനൊരു ദിനമാണ് ഇന്ന്. നാല്പതാം പിറന്നാള്‍ ദിനത്തില്‍ മുംബൈക്കുവേണ്ടി ഒരു ജയം. കോല്‍ക്കത്തയ്ക്കെതിരേ ഇറങ്ങുമ്പോള്‍ സച്ചിനു സമ്മാനിക്കാനൊരു ജയം കൊതിച്ചാണ് മുംബൈ ഇറങ്ങുകയെന്നുറപ്പ്.


കിരീടപ്പോര് ഇഞ്ചോടിഞ്ച്
ബേസിലിന്റെ ബുബ്ക, കേരളത്തിന്റെയും‘
ബബിതയ്ക്കു റിക്കാർഡ് ഡബിൾ
പാലക്കാടിനു നല്ല നടത്തം
ഹൈജംപിൽ പൊന്നോമലായി ആരോമൽ
മാതിരപ്പിള്ളിക്കു സ്വർണം മലപ്പുറത്തുനിന്ന്
താരം അപർണ
ചാമ്പ്യൻസ് ലീഗ് : ബയേൺ–അത്ലറ്റിക്കോ പോര് ഇന്ന്
അജ്മൽ, സോഫി വേഗക്കാർ
കൊമ്പുകുലുക്കി സെമിയിൽ
സാഞ്ചസിനു ഹാട്രിക്: ആഴ്സണലിനു ജയം
ഏഷ്യാ കപ്പ് ഇന്ത്യൻ വനിതകൾക്ക്
ഓസീസിനു ജയം
ആദ്യദിനം മൂന്നു മീറ്റ് റിക്കാർഡ്
ഉഷസിനു നല്ല തിളക്കം
ആറാമതും നിഷ കനകമയം
ബ്ലാസ്റ്റേഴ്സിനു ഡി ഡേ
ആദ്യസ്വർണം നേടി കെൻ പോൾ
ബിബിന് സ്വർണത്തോടെ മടക്കം
അട്ടപ്പാടിയുടെ മുത്തിന് വെള്ളിയുടെ തിളക്കം
എൽക്ലാസിക്കോ: സമനില തെറ്റാതെ ന്യൂകാമ്പ്
മീറ്റ് റിക്കാർഡോടെ അമൽ
ഡൽഹി– മുംബൈ സമനില
മണിപ്പൂരിനു സ്വർണജേതാവ്
സിറ്റിയെ ചെൽസി തകർത്തു
ഓൺ യുവർ മാർക്ക്; സംസ്‌ഥാന സ്കൂൾ കായികോത്സവം ഇന്നു മുതൽ
എൽ ക്ലാസിക്കോ ജ്വരം; സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന്
രഞ്ജി: കേരളത്തിനു വിജയം
കോൽക്കത്ത – പൂന മത്സരം സമനിലയിൽ
ദേശീയ മീറ്റിലെ സ്വർണജേതാവ് ജപ്തിഭീഷണിയിൽ
ഐഎസ്എൽ ഫൈനൽ കൊച്ചിയിൽ
റോസ്ബർഗ് വിരമിച്ചു
സൈന പുറത്ത്
സംസ്‌ഥാന സ്കൂൾ കായികോത്സവം; നാളെ കൊടിയേറും
ലോക ചെസ്: ‘കരു’ത്തൻ കാൾസൻ
സഞ്ജു സാംസണു കെസിഎുെട കാരണംകാണിക്കൽ നോട്ടീസ്
റയലിനു ജയം, സിദാന്റെ മകനു ഗോൾ
ഫത്തോർഡയിൽ ഗോളുത്സവം
രഞ്ജി: കേരളം ജയത്തിലേക്ക്
സൈന ക്വാർട്ടറിൽ
സിന്ധു ഏഴാമത്
കായികമേള: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
യുണൈറ്റഡിനു ജയം, ആഴ്സണലിനു തോൽവി
കായികോത്സവം സമാഗതം
ഫൗൾ സ്റ്റാർട്ട് പിടികൂടാനും ദൂരമറിയാനും ഇക്കുറി ഇലക്ട്രോണിക് സംവിധാനം
എൽ ക്ലാസിക്കോ വരുന്നു
ഫുട്ബോൾ ലോകം തേങ്ങി
കൊച്ചിയിൽ കേരളത്തിന്റെ വിധി
ടോക്കിയോയിൽ മെഡൽ നേടാനാകും: ശ്രീജേഷ്
ടെസ്റ്റ് റാങ്കിംഗ്: കോഹ്ലിക്കു മുന്നേറ്റം

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.