ബഹ്റിന്‍ എഫ് വണ്‍: പോള്‍ പൊസിഷന്‍ റോസ്ബര്‍ഗിന്
മനാമ (ബഹ്റിന്‍): ബഹ്റിന്‍ ഫോര്‍മുല വണ്ണില്‍ മെഴ്സിഡസിന്റെ ജര്‍മന്‍ ഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗ്. ഇന്നാണ് ബഹ്റിന്‍ എഫ് വണ്‍ ഫൈനല്‍. കരിയറില്‍ റോസ്ബര്‍ഗിന്റെ രണ്ടാം പോള്‍ പൊസിഷനാണിത്.

മൂന്നു പ്രാവശ്യം ലോകചാമ്പ്യനായ ജര്‍മനിയുടെ റെഡ്ബുള്‍ ഡ്രൈവര്‍ സെബാസ്റ്യന്‍ വെറ്റലാണ് രണ്ടാം സ്ഥാനത്ത്. ഫെരാരിയുടെ ഫെര്‍ണാണ്േടാ അലോണ്‍സോ മൂന്നാമത് ഇന്നത്തെ മത്സരം തുടങ്ങും.