കി​റ്റെ​ക്സ് ഗാ​ർ​മെ​ന്‍റ്സിന്‍റെ അ​റ്റാ​ദാ​യം ഉയർന്നു
കി​റ്റെ​ക്സ്  ഗാ​ർ​മെ​ന്‍റ്സിന്‍റെ  അ​റ്റാ​ദാ​യം ഉയർന്നു
Wednesday, August 15, 2018 12:35 AM IST
കൊ​​​ച്ചി: 2018-19 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദ്യ ത്രൈ​​​മാ​​​സ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം കി​​​റ്റെ​​​ക്സ് ഗാ​​​ർ​​​മെ​​​ന്‍റ്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന. ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച മൂ​​​ന്നു മാ​​​സ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം ക​​​ന്പ​​​നി​​​യു​​​ടെ ആ​​​കെ വ​​​രു​​​മാ​​​നം 132.26 കോ​​​ടി ആ​​​യി ഉ​​​യ​​​ർ​​​ന്നു. പ്ര​​​വ​​​ർ​​​ത്ത​​​ന വ​​​രു​​​മാ​​​ന​​​വും മ​​​റ്റു വ​​​രു​​​മാ​​​ന​​​വും ചേ​​​ർ​​​ത്താ​​​ണി​​​ത്.

വ​​​സ്ത്ര​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ച്ചെ​​​ല​​​വ് അ​​​ട​​​ക്കം ആ​​​കെ ചെ​​​ല​​​വ് 102.09 കോ​​​ടി​​​യാ​​​ണ്. അ​​​വ​​​സാ​​​ന ത്രൈ​​​മാ​​​സ​​​ത്തി​​​ൽ നി​​​കു​​​തി ചേ​​​ർ​​​ത്തു​​​ള്ള ആ​​​കെ ലാ​​​ഭം 30.16 കോ​​​ടി. ക​​​ഴി​​​ഞ്ഞ ത്രൈ​​​മാ​​​സ​​​ത്തേ​​​ക്കാ​​​ൾ 13.9 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ക​​​ന്പ​​​നി അ​​​വ​​​സാ​​​ന ത്രൈ​​​മാ​​​സ​​​ത്തി​​​ൽ കൈ​​​വ​​​രി​​​ച്ച​​​ത്. പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി 910 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മാ​​​ണ് ക​​​ന്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെന്ന് കി​​​റ്റെ​​​ക്സ് ഗാ​​​ർ​​​മെ​​​ന്‍റ്സ് ചെ​​​യ​​​ർ​​​മാ​​​നും എം​​​ഡി​​​യു​​​മാ​​​യ സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.