ദുരിതാശ്വാസ നിധി: കെ​എ​സ്എ​ഫ്ഇ ഒ​രു​ ദി​വ​സ​ത്തെ വേ​ത​ന​ം നല്കി
ദുരിതാശ്വാസ നിധി: കെ​എ​സ്എ​ഫ്ഇ ഒ​രു​ ദി​വ​സ​ത്തെ വേ​ത​ന​ം നല്കി
Tuesday, August 14, 2018 12:41 AM IST
തൃ​​​ശൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്ക് ഒ​​​രു ദി​​​വ​​​സ​​​ത്തെ വേ​​​ത​​​നം ന​​​ല്കി കെ​​​എ​​​സ്എ​​​ഫ്ഇ ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​തൃ​​​ക​​​യാ​​​യി. വെ​​​ള്ള​​​പ്പൊ​​​ക്ക കെ​​​ടു​​​തി​​​യി​​​ൽ വ​​​ല​​​യു​​​ന്ന കേ​​​ര​​​ള​​​ജ​​​ന​​​ത​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ൻ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ലെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​ഴാ​​​യി​​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ സ്വ​​​മേ​​​ധ​​​യാ മു​​​ന്നോ​​​ട്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​വ​​​രു​​​ടെ ഒ​​​രു ദി​​​വ​​​സ​​​ത്തെ വേ​​​ത​​​ന​​​മാ​​​യ 1.1697 കോ​​​ടി രൂ​​​പ​​​യ്ക്കു​​​ള്ള ചെ​​​ക്ക് കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. പീ​​​ലി​​​പ്പോ​​​സ് തോ​​​മ​​​സ് ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​നു കൈ​​​മാ​​​റി. ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കെ​​​എ​​​സ്എ​​​ഫ്ഇ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ. ​​​പു​​​രു​​​ഷോ​​​ത്ത​​​മ​​​ൻ, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ബി​​​സി​​​ന​​​സ്) വി.​​​പി. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ, ഡി​​​ജി​​​എം (പി ​​​ആ​​​ൻ​​​ഡ് എ​​​ച്ച്ആ​​​ർ) എ. ​​​പ്ര​​​മോ​​​ദ​​​ൻ, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ജി. ​​​തോ​​​മ​​​സ് പ​​​ണി​​​ക്ക​​​ർ, എ​​​സ്. മു​​​ര​​​ളീ​​​കൃ​​​ഷ്ണ പി​​​ള്ള, എ​​​ൻ.​​​എ. മ​​​ൻ​​​സൂ​​​ർ, സി. ​​​വി​​​ൻ​​​സ​​​ൻ ജോ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.