ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സിന്‍റെ നൂ​​​റാമത് ഷോ​​​റൂം റാഞ്ചിയിൽ തുറന്നു
ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സിന്‍റെ നൂ​​​റാമത് ഷോ​​​റൂം റാഞ്ചിയിൽ തുറന്നു
Tuesday, August 14, 2018 12:41 AM IST
കൊ​​​ച്ചി: സ്വ​​​ന്ത​​​മാ​​​യി നൂ​​​റ് ഷോ​​​റൂ​​​മു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ജ്വ​​​ല്ല​​​റി ബ്രാ​​​ൻ​​​ഡാ​​​യി ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ്. ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ നൂ​​​റാ​​​മ​​​ത് ഷോ​​​റൂം ജാ​​​ർ​​​ഖ​​​ണ്ഡി​​ലെ റാ​​​ഞ്ചി​​​യി​​​ൽ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ ക​​​ത്രീ​​​ന കെ​​​യ്ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. റാ​​​ഞ്ചി​​​യി​​​ലെ പെ​​​പെ കോ​​​മ്പൗ​​​ണ്ട് ക്രോ​​​സിം​​​ഗ് മെ​​​യി​​​ൻ റോ​​​ഡി​​​ലു​​​ള്ള പു​​​തി​​​യ ഷോ​​​റൂം ക​​​ല്യാ​​​ണി​​​ന്‍റെ ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ആ​​​ദ്യ​​​ത്തേ​​​തും ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ൽ 132-ാമ​​​ത്തേ​​​തു​​​മാ​​​ണ്.

ആ​​​സാ​​​മി​​​ലെ ഗോ​​​ഹ​​​ട്ടി​​​യി​​​ൽ ക​​​ല്യാ​​​ണി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ 99-ാമ​​​ത് ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച ശേ​​​ഷ​​​മാ​​​ണ് റാ​​​ഞ്ചി ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു ക​​​ത്രീ​​​ന കെ​​​യ്ഫ് എ​​​ത്തി​​​യ​​​ത്. ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ രാ​​​ജേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, ര​​​മേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, ക​​​ല്യാ​​​ണ്‍ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ. കാ​​​ർ​​​ത്തി​​​ക് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.