എഴുപതിന്‍റെ നിറവിൽ ലാൻഡ് റോവർ
എഴുപതിന്‍റെ നിറവിൽ ലാൻഡ് റോവർ
Friday, August 10, 2018 11:14 PM IST
മാ​നി​ഭ​ജം​ഗ് (പ​ശ്ചി​ബം​ഗാ​ൾ): അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ന്പൂ​ർ​ണ ഉ​ദാ​ഹ​ര​ണ​മാ​യ ക്ലാ​സി​ക് മോ​ഡ​ലു​ക​ളു​ടെ വാ​ഹ​ന​നി​ര​യു​മാ​യി പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ത്തി​ലേ​ക്ക് സ​ന്ദ​ർ​ശ​നം ന​ട​ത്തി 70-ാം വാ​ർ​ഷി​കാ​ഘോ​ഷം ലാ​ൻ​ഡ് റോ​വ​ർ ഗം​ഭീ​ര​മാ​ക്കി.

ഹി​മാ​ല​യ​ത്തി​നു​ള്ളി​ലെ വി​ദൂ​ര പ്ര​ദേ​ശ​മാ​യ ലാ​ൻ​ഡ് ഓ​ഫ് ലാ​ൻ​ഡ് റോ​വേ​ഴ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഗ്രാ​മ​ത്തി​ൽ അ​തി​സൂ​ക്ഷ്മ​ത​യോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ​രി​പാ​ലി​ക്കു​ന്ന 1957 മു​ത​ലു​ള്ള ലാ​ൻ​ഡ് റോ​വ​ർ സീ​രീ​സ് വാ​ഹ​ന​നി​ര​യാ​ണു​ള്ള​ത്. ക​ണ​ക്കു​ക​ൾ​പ്ര​കാ​രം വി​ന്‍റേ​ജ് ടൈ​പ്പ് ലാ​ൻ​ഡ് റോ​വ​ർ ഓ​ഫ് റോ​ഡ് 4 വീ​ൽ ഡ്രൈ​വ് വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ 40 എ​ണ്ണ​മു​ണ്ട്. ഇ​വി​ട​ത്തെ പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗ​വും ഈ ​ലാ​ൻ​ഡ് റോ​വ​റു​ക​ൾ​ത​ന്നെ.

ഇ​ന്ത്യ​യി​ലെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മാ​നി​ഭ​ജം​ഗി​ൽ​നി​ന്ന് സ​ന്ദ​ക്ഫൂ​വി​ലേ​ക്ക് ഉ​പ​ജീ​വ​ന​ത്തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ സാ​ധാ​ര​ണ ന​ട​ത്തു​ന്ന ഗം​ഭീ​ര​മാ​യ 31 കി​ലോ​മീ​റ്റ​ർ യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള ചി​ത്രം ലാ​ൻ​ഡ് റോ​വ​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന ചെ​രി​വു​ക​ൾ, പാ​റ​ക്കൂ​ട്ട​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന പോ​ണി ട്രാ​ക്കു​ക​ൾ, വി​ശ്വ​സി​ക്കാ​നാ​കാ​ത്ത കാ​ലാ​വ​സ്ഥ എ​ന്നി​വ ത​ര​ണം ചെ​യ്താ​ണ് യാ​ത്ര. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഏ​ക​ദേ​ശം 3636 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഗ്രാ​മ​മാ​ണ് സ​ന്ദ​ക്ഫൂ.


1948ൽ ​ആം​സ്റ്റ​ർ​ഡാം മോ​ട്ടോ​ർ ഷോ​യി​ൽ യ​ഥാ​ർ​ഥ ലാ​ൻ​ഡ് റോ​വ​ർ ആ​ദ്യ വാ​ഹ​നം പു​റ​ത്തി​റ​ക്കി​യ​തി​ന് 70 വ​ർ​ഷം തി​ക​യു​ക​യാ​ണ്. പ്ര​ത്യേ​ക സം​പ്രേ​ഷ​ണം, ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​ന്ന വാ​ഹ​ന റാ​ലി, ല​ണ്ട​ൻ ഡി​സൈ​ൻ മ്യൂ​സി​യ​ത്തി​ലെ പ്ര​ദ​ർ​ശ​നം എ​ന്നി​വ​ട​യ​ക്കം ഈ ​വ​ർ​ഷ​മു​ട​നീ​ളം വി​വി​ധ ആ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലാ​ൻ​ഡ് റോ​വ​ർ ഈ ​നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.