ലോ​യി​ഡ് 4കെ യു​എ​ൽ​ഇ​ഡി ടിവി വി​പ​ണി​യി​ൽ
Saturday, July 21, 2018 11:12 PM IST
കൊ​​​ച്ചി: ലോ​​​യി​​​ഡ് 4കെ ​​​യു​​​എ​​​ൽ​​​ഇ​​​ഡി ടെ​​​ലി​​​വി​​​ഷ​​​ൻ ശ്രേ​​​ണി വി​​പ​​ണി​​യി​​ലി​​റ​​ക്കി. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഹാ​​​വ​​​ൽ​​​സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ അ​​​നി​​​ൽ റാ​​​യ് ഗു​​​പ്ത, ലോ​​​യി​​​ഡ് സി​​​ഇ​​​ഒ ഷ​​​ഷി അ​​​റോ​​​റ, ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു ലോ​​​യി​​​ഡ് 4കെ ​​​യു​​​എ​​​ൽ​​​ഇ​​​ഡി ടെ​​​ലി​​​വി​​​ഷ​​​ൻ ശ്രേ​​​ണി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഇ​​​മേ​​​ജ് ലോ​​​കോ​​​ത്ത​​​ര​​​മാ​​​ക്കു​​​ന്ന നൂ​​​ത​​​ന​​​മാ​​​യ യു​​​എ​​​ൽ​​​ഇ​​​ഡി സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണു ഇ​​തി​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത.


അ​​​ൾ​​​ട്രാ ഫ്ലൂ​​​യി​​​ഡ് ലി​​​ന​​​ക്സ് അ​​​ധി​​​ഷ്ഠി​​​ത പ്ലാ​​​റ്റ്ഫോം, ഇ​​രു​​ന്നൂ​​റി​​ല​​​ധി​​​കം ആ​​​പ്പു​​​ക​​​ൾ, ഫാ​​​സ്റ്റ് ബൂ​​​ട്ട് എ​​​ന്നി​​​വ​​​യും പു​​​തി​​​യ ടെ​​​ലി​​​വി​​​ഷ​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.