വിവോ‍ നെക്സ് വിപണിയിൽ
വിവോ‍ നെക്സ് വിപണിയിൽ
Saturday, July 21, 2018 1:05 AM IST
കൊ​ച്ചി: മു​ൻ​നി​ര സ്മാ​ർ​ട്ട്ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളാ​യ വി​വോ​യു​ടെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലാ​യ വി​വോ നെ​ക്സ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി പ്ര​കാ​രം ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച വി​വോ​യു​ടെ പ്രീ​മി​യം മോ​ഡ​ൽ സ്മാ​ർ​ട്ട്ഫോ​ണാ​ണ് വി​വോ നെ​ക്സ്. ഓ​ഫ്‌​ലൈ​ൻ സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​യ വി​വോ നെ​ക്സ് ഷോ​പ്പ്.​വി​വോ.​കോം, ആ​മ​സോ​ണ്‍.​കോം എ​ന്നീ ഓ​ണ്‍ലൈ​ൻ സ്റ്റോ​റു​ക​ളി​ലൂ​ടെ​യും സ്വ​ന്ത​മാ​ക്കാം.

6.59 ഇ​ഞ്ച് ഫു​ൾ എ​ച്ച്ഡി സൂ​പ്പ​ർ അ​മോ​ലെ​ഡ് ഡി​സ്പ്ലേ, ഇ​ൻ​ഡി​സ്പ്ലേ ഫിം​ഗ​ർ​പ്രി​ന്‍റ് സെ​ൻ​സ​ർ, 8 എം​പി പോ​പ്പ് അ​പ്പ് സെ​ൽ​ഫി കാ​മ​റ(​എ​ലി​വേ​റ്റിം​ഗ് ഫ്ര​ണ്ട് കാ​മ​റ എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്), 12 എം​പി, 5 എം​പി ഡു​വ​ൽ പി​ൻ കാ​മ​റ, ആ​ൻ​ഡ്രോ​യ്ഡ് 8.1 ഓ​റി​യോ ഒ​എ​സ്, ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 845 എ​സ്ഒ​സി പ്രോ​സ​സ​ർ, 8 ജി​ബി റാം, 128 ​ജി​ബി ഇ​ൻ​ബി​ൽ​റ്റ് സ്റ്റോ​റേ​ജ്, 4000എം​എ​എ​ച്ച് ബാ​റ്റ​റി തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. വി​ല 44,990 രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.