പ​ഴ​യ ഫോ​ണും 501 രൂ​പ​യും ന​ൽ​കു​ന്ന​വ​ർ​ക്ക് പു​തി​യ ജി​യോ ഫോ​ണ്‍
പ​ഴ​യ ഫോ​ണും 501  രൂ​പ​യും ന​ൽ​കു​ന്ന​വ​ർ​ക്ക്  പു​തി​യ ജി​യോ ഫോ​ണ്‍
Friday, July 20, 2018 1:02 AM IST
കൊ​​ച്ചി: പ​​ഴ​​യ മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ കൈ​​മാ​​റി പ​​ക​​രം പു​​തി​​യ ജി​​യോ ഫോ​​ണ്‍ സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള ‘ജി​​യോ​​ഫോ​​ണ്‍ മ​​ണ്‍​സൂ​​ണ്‍ ഹ​​ങ്കാ​​മ’ പ​​ദ്ധ​​തി ഇ​​ന്ന് നി​​ല​​വി​​ൽ വ​​രും.​ പ​ദ്ധ​തി​പ്ര​കാ​രം, പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​യ പ​​ഴ​​യ ഏ​​തു ബ്രാ​​ൻഡ് ഫോ​​ണും 501 രൂ​​പ​​യും ന​​ൽ​​കി പു​​തി​​യ ജി​​യോ​​ഫോ​​ണ്‍ കു​​റ​​ഞ്ഞ വി​​ല​​ക്ക് സ്വ​​ന്ത​​മാ​​ക്കാം. സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ളി​​ൽ ല​​ഭി​​ക്കു​​ന്ന എ​​ല്ലാ വി​​ധ ആ​​പ്പു​​ക​​ളും ജി​​യോ ഫോ​​ണി​​ൽ ല​​ഭ്യ​​മാ​​ണെ​​ന്ന് ക​​ന്പ​​നി അ​​റി​​യി​​ച്ചു. പ്രേ​​ത്യേ​​ക വോ​​യ്സ് ക​​മാ​​ൻ​​ഡ് സം​​വി​​ധാ​​ന​​വും ജി​​യോ​​ഫോ​​ണി​​ലു​​ണ്ടാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.