ഇ​ന്ത്യ​ൻ ഇ​ന്നൊ​വേ​ഷ​ൻ ച​ല​ഞ്ച് ഡി​സൈ​ൻ കോ​ണ്ട​സ്റ്റുമായി കേ​ന്ദ്ര ശാ​സ്ത്ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം
Friday, July 20, 2018 1:02 AM IST
ബം​​​​ഗ​​​ളൂ​​​രു: ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​എ​​​​സ്റ്റി-​​​​ടിഐ ഇ​​​​ന്ത്യ ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ൻ ച​​​​ല​​​​ഞ്ച് ഡി​​​​സൈ​​​​ൻ കോ​​​​ണ്‍​ട​​​​സ്റ്റ് (ഐ​​​​ഐ​​​​സി​​​​ഡി​​​​സി)​​​​ന്‍റെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ 20 ജൂ​​​​ണ്‍ മു​​​​ത​​​​ൽ 20 ഓ​​​​ഗ​​​​സ്റ്റ് വ​​​​രെ​​​​ആ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ടെ​​​​ക്സ​​​​സ് ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റ്സ് അ​​​​റി​​​​യി​​​​ച്ചു.

ബംഗളൂരു ഐ​​​​ഐ​​​​എം ആസ്ഥാനത്തു നടന്ന ചടങ്ങിൽ, മൈ ​​​​ജി​​​​ഓ​​​​വി പോ​​​​ർ​​​​ട്ട​​​​ലി​​​​ലു​​​ള്ള റ്റി​​​​ഐ-​​​​ഐ​​​​ഐ​​​​സി​​​​ഡി​​​​സി​​​​യു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പേ​​​​ജ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഹെ​​​​ഡും ഉ​​​പ​​​ദേ​​​ഷ്ടാ​​​വു​​​മാ​​​യ ഡോ. ​​​​അ​​​​നി​​​​ത ഗു​​​​പ്ത, ഐ​​​​ഐ​​​​എം​​​​ബി, എ​​​​ൻ​​​​എ​​​​സ്ആ​​​​ർ​​​​സി​​​​ഇ​​​​എ​​​​ൽ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ പ്രൊ​​​​ഫ. സു​​​​രേ​​​​ഷ് ഗ​​​​വ​​​​തു​​​​ല, ടെ​​​​ക്സ​​​​സ് ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റ്സ് ഇ​​​​ന്ത്യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പ്രോ​​​​ഗ്രാം ഡ​​​​യ​​​​റ​​​​ക്റ്റ​​​​ർ സ​​​​ഞ്ജ​​​​യ് ശ്രീ​​​​വാ​​​​സ്ത​​​​വ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് ലോ​​​​ഞ്ച് ചെ​​​​യ്​​​​തു. വി​​​​ജ​​​​യി​​​​ക്കു​​​​ന്ന ടീ​​​​മു​​​​ക​​​​ൾ​​​​ക്കാ​​​​യി എ​​​ട്ട് കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഫ​​​​ണ്ടാ​​​​ണ് നീ​​​​ക്കി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള വെ​​​ബ്സൈ​​​റ്റ് ലി​​​ങ്ക്: https://innovate.mygov.in/india-innovation-challenge-design-contest-2018/
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.