നോ​ൾ​ട്ടാ സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ ഗ്യാ​സ് സ്റ്റൗ​ക​ൾ വി​പ​ണി​യി​ൽ
Wednesday, July 11, 2018 11:53 PM IST
കൊ​​​ച്ചി: നോ​​​ൾ​​​ട്ടാ സ്റ്റെ​​​യി​​​ൻ​​​ലെ​​​സ് സ്റ്റീ​​​ൽ ഗ്യാ​​​സ് സ്റ്റൗ​​​ക​​​ൾ വി​​​പ​​​ണി​​​യി​​ലെ​​ത്തി. ഏ​​റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​ള്ള ഈ ​​​സ്റ്റൗ​​​വു​​​ക​​​ൾ​​​ക്ക് തീ​​​നാ​​​ള​​​ങ്ങ​​​ളെ എ​​​ളു​​​പ്പം തെ​​​ളി​​​ക്കു​​​ന്ന​​​തി​​​നും ചൂ​​​ടി​​​നെ ഒ​​​രേ അ​​​നു​​​പാ​​​ത​​​ത്തി​​​ൽ വി​​​കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും സാ​​​ധ്യ​​​മാ​​​കു​​​ന്ന രൂ​​​പ​​​ഘ​​​ട​​​ന​​​യു​​​ള്ള ബ​​​ർ​​​ണ​​​റു​​​ക​​​ളാ​​​ണു​​​ള്ള​​​തെ​​​ന്ന് നോ​​​ൾ​​​ട്ട അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഇ​​​തു​​​മൂ​​​ലം ഇ​​​ന്ധ​​​നം ലാ​​​ഭി​​​ക്കു​​​ന്ന​​​തി​​​നും പാ​​​ച​​​ക​​​ത്തി​​​നു​​​ള്ള സ​​​മ​​​യം കുറയ്ക്കുന്നതി​​​നും സാ​​​ധി​​​ക്കും.

എ​​​ല്ലാ ഗു​​​ണ​​​നി​​​ല​​​വാ​​​ര, സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പാ​​​ലി​​​ച്ചി​​റ​​ക്കു​​ന്ന നോ​​​ൾ​​​ട്ടാ സ്റ്റെ​​​യി​​​ൻ​​​ലെ​​​സ് സ്റ്റീ​​​ൽ ഗ്യാ​​​സ് സ്റ്റൗ​​​ക​​​ൾ മൂ​​​ന്നു മോ​​​ഡ​​​ലു​​​ക​​​ളി​​​ലാ​​ണ് വി​​പ​​ണി​​യി​​ലെ​​ത്തു​​ന്ന​​ത്.


കൊ​​​ച്ചി​​​യി​​​ലെ കൊ​​​ട്ടാ​​​രം ട​​​വ​​​റി​​​ൽ ന​​​ട​​​ന്ന ഡീ​​​ല​​​ർ മീ​​​റ്റി​​​ൽ സ്റ്റൗ​​​വി​​​ന്‍റെ വി​​​പ​​​ണ​​​നോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. കൊ​​​ട്ടാ​​​രം ട്രേ​​ഡിം​​​ഗ് ക​​​ന്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ തോ​​​മ​​​സ് കൊ​​​ട്ടാ​​​രം, ആ​​​ന്‍റ​​​ണി കൊ​​​ട്ടാ​​​രം, സി​​​ബി കൊ​​​ട്ടാ​​​രം, ബാ​​​ബു കൊ​​​ട്ടാ​​​രം, മാ​​​ത്യു കൊ​​​ട്ടാ​​​രം എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് വി​​​പ​​​ണ​​​നോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.