ജോ​ൺ​സ​ൺ മാ​ത്യു​വി​ന് മാ​നേ​ജ​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ്
ജോ​ൺ​സ​ൺ  മാ​ത്യു​വി​ന്  മാ​നേ​ജ​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ്
Wednesday, July 11, 2018 11:53 PM IST
കൊ​ച്ചി: കേ​ര​ള മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ന​ല്കു​ന്ന മാ​നേ​ജ​ർ ഓ​ഫ് ദി ​ഇ​യ​ർ 2018 അ​വാ​ർ​ഡ് പോ​പ്പു​ല​ർ വെ​ഹി​ക്കി​ൾ​സ് ആ​ൻ​ഡ് സ​ർ​വീ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ആ​ർ. ജോ​ൺ​സ​ൺ മാ​ത്യു​വി​ന്. പ്ര​ശ​സ്തി​പ​ത്ര​വും ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.ഹോ​ട്ട​ൽ ലെ ​മെ​രീ​ഡി​യനി​ൽ ന​ട​ന്ന കെ​എം​എ അ​വാ​ർ​ഡ്സ് നൈ​റ്റി​ കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.​ ഇ​ന്ത്യ​ൻ അ​ലൂ​മി​നി​യം ക​ന്പ​നി ലി​മി​റ്റ​ഡ്, ടാ​റ്റാ ടെ​ലി​കോം ലി​മി​റ്റ​ഡ്, സോ​ഫ്റ്റ് സി​സ്റ്റം​സ് ലി​മി​റ്റ​ഡ് എ​ന്നീ ക​ന്പ​നി​ക​ളി​ലും ജോ​ൺ​സ​ൺ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.