ഫി​ജി​കാ​ർ​ട്ട് ഡോ​ട്ട് കോം ​ഇ​ന്ത്യ​യി​ൽ തു​ട​ങ്ങി
Monday, July 9, 2018 11:32 PM IST
കൊ​​​ച്ചി: ഡ​​​യ​​​റ​​​ക്ട് മാ​​​ർ​​​ക്ക​​​റ്റിം​​​ഗും ഇ-​​​കോ​​​മേ​​​ഴ്സ് വ്യാ​​​പാ​​​ര​​​വും സം​​​യോ​​​ജി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഇ-​​​കോ​​​മേ​​​ഴ്സ് പ്ളാ​​​റ്റ്ഫോ​​​മാ​​​യ ഫി​​​ജി​​​കാ​​​ർ​​​ട്ട് ഡോ​​​ട്ട് കോ​​​മി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ഭ​​​ക്ഷ്യ​​​സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ തു​​​ട​​​ക്കം കു​​​റി​​​ച്ചു. ഇ​​​ട​​​ത്ത​​​ട്ടു​​​കാ​​​രെ ഒ​​​ഴി​​​വാ​​​ക്കി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നുനേ​​​രി​​​ട്ട് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഫി​​​ജി​​​കാ​​​ർ​​​ട്ട് ഡോ​​​ട്ട് കോം ​​​ഉ​​​പ​​​ഭോ​​​ക്തൃ സം​​​സ്ഥാ​​​നമാ​​​യ കേ​​​ര​​​ള​​​ത്തി​​​ന് വ​​​ലി​​​യ തോ​​​തി​​​ൽ ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​ന വേ​​ള​​യി​​ൽ മ​​​ന്ത്രി തി​​​ലോ​​​ത്ത​​​മ​​​ൻ പ​​​റ​​​ഞ്ഞു.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ബി​​​സി​​​ന​​​സ് ബ​​​ന്ധം സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന ഇ-​​​കോ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളു​​​ടെ പൊ​​​തു​​​വാ​​​യ ന്യൂ​​​ന​​​ത പ​​​രി​​​ഹ​​​രി​​​ച്ചുകൊ​​​ണ്ടാ​​​ണ് ഡ​​​യ​​​റ​​​ക്ട് മാ​​​ർ​​​ക്ക​​​റ്റിം​​​ഗി​​​നെ​​​യും ഇ-​​​കോ​​​മ​​​ഴ്സി​​​നെ​​​യും സം​​​യോ​​​ജി​​​പ്പി​​​ച്ചു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ പ്ലാ​​​റ്റ് ഫോം ​​​എ​​​ന്ന ആ​​​ശ​​​യം ഉ​​​ദി​​​ച്ച​​​തും അ​​​ത് ഫി​​​ജി​​​കാ​​​ർ​​​ട്ട് ഡോ​​​ട്ട് കോ​​​മി​​​ന്‍റെ പി​​​റ​​​വി​​​യി​​​ലെ​​​ത്തി​​​യ​​​തു​​മെ​​​ന്ന് ഫി​​​ജി​​​കാ​​​ർ​​​ട്ട് ഡോ​​​ട്ട് കോം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ പ​​​റ​​​ഞ്ഞു.

അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ലെ​​​ക്സ് ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യ പ്ര​​​ശ​​​സ്ത ബോ​​​ളി​​​വു​​​ഡ് താ​​​രം ത​​​മ​​​ന്ന ഭാ​​​ട്ടി​​​യ ഫി​​​ജി​​​കാ​​​ർ​​​ട്ട് ഡോ​​​ട്ട് കോ​​​മി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ ലോ​​​ഞ്ചിം​​​ഗ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ജോ​​​ളി ആ​​​ന്‍റ​​​ണി, ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ അ​​​നീ​​​ഷ് കെ. ​​​ജോ​​​യി എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ഫി​​​ജി​​​കാ​​​ർ​​​ട്ട് ഡോ​​​ട്ട് കോം ​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​പി. സ​​​ജീ​​​വ് ബി​​​സി​​​ന​​​സ് പ്ലാ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഫി​​​ജി​​​കാ​​​ർ​​​ട്ട് ഡോ​​​ട്ട് കോ​​​മി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സ്വ​​ർ​​ണ, ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ലോ​​​ഞ്ചിം​​​ഗ് ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ നി​​ർ​​വ​​​ഹി​​​ച്ചു.


അ​​​ങ്ക​​​മാ​​​ലി എം​​​എ​​​ൽ​​​എ റോ​​​ജി എം. ​​​ജോ​​​ൺ, ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ‌ പേ​​​ഴ്സ​​​ൻ എം.​​​എ. ഗ്രേ​​​സി, മു​​​ൻ മ​​​ന്ത്രി ജോ​​​സ് തെ​​​റ്റ​​​യി​​​ൽ, ഗു​​​ലാ​​​ത്തി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ. തോ​​​മ​​​സ് ജോ​​​സ​​​ഫ് തൂ​​​ങ്കു​​​ഴി, പ്ര​​​മു​​​ഖ ന്യൂ​​​റോ​​​പ്പ​​​തി മെ​​​ഡി​​​ക്ക​​​ൽ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റാ​​​യ ഡോ. ​​​അ​​​നി​​​ൽ ശ​​​ർ​​​മ, നാ​​​ഷ​​​ണ​​​ൽ നെ​​​റ്റ്‌​​​വ​​​ർ‌​​​ക്ക് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി നോ​​​യ​​​ൽ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച അം​​​ഗ​​​ങ്ങ​​​ളെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ആ​​​യി​​​ര​​​ങ്ങ​​​ൾ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​ര​​​ങ്ങേ​​​റി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.