പുതിയ റേഞ്ച് റോവർ മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ചു
പുതിയ റേഞ്ച് റോവർ മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ചു
Monday, June 25, 2018 11:43 PM IST
മും​ബൈ: റേ​ഞ്ച് റോ​വ​ർ എ​സ്‌​വി ഓ​ട്ടോ​ബ​യോ​ഗ്ര​ഫി, റേ​ഞ്ച് റോ​വ​ർ സ്പോ​ർ​ട്ട് എ​സ്‌​വി​ആ​ർ എ​ന്നീ മോ​ഡ​ലു​ക​ളു​ടെ ബു​ക്കിം​ഗ് ജാ​ഗ്വാ​ർ ലാ​ൻ​ഡ് റോ​വ​ർ ഇ​ന്ത്യ ആ​രം​ഭി​ച്ചു. സ്പെ​ഷ​ൽ വെ​ഹി​ക്കി​ൾ ഓ​പ്പ​റേ​ഷ​ൻ​സ് (എ​സ്‌​വി​ഒ) ന​ട​ത്തി​യ പ​രി​ഷ്ക​ര​ണം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും ഫീ​ച്ച​റു​ക​ളു​ടെ അ​നു​പാ​ത​വും മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വേ​ഗ​മേ​റി​യ​തും ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​ത​യു​ള്ള​തു​മാ​യ ലാ​ൻ​ഡ് റോ​വ​ർ എ​സ്‌​യു​വി​യാ​ണ് റേ​ഞ്ച് റോ​വ​ർ സ്പോ​ർ​ട്ട് എ​സ്‌​വി​ആ​ർ. 423 കി​ലോ വാ​ട്ട് അ​പ്റേ​റ്റ​ഡ് 5.0 ഐ​വി8 സൂ​പ്പ​ർ​ചാ​ർ​ജ്ഡ് പ​വ​ർ​ട്രെ​യി​നാ​ണ് ഈ ​മോ​ഡ​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


സ​ഹോ​ദ​ര മോ​ഡ​ലാ​യ റേ​ഞ്ച് റോ​വ​ർ എ​സ്‌​വി ഓ​ട്ടോ​ബ​യോ​ഗ്ര​ഫി സ്റ്റാ​ൻ​ഡാ​ർ​ഡ് വീ​ൽ​ബേ​സ് ഡൈ​നാ​മി​ക് ഫോ​മി​ൽ 416കി​ലോ​വാ​ട്ട് പ​വ​ർ​ട്രെ​യി​ൻ സ​ഹി​ത​വും മ​നോ​ഹ​ര​മാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത എ​ക്സ്റ്റീ​രി​യ​റും സ​ഹി​തം 250 കി​ലോ​വാ​ട്ട്, 386 കി​ലോ​വാ​ട്ട് ഓ​പ്ഷ​നു​ക​ളി​ൽ ലോം​ഗ് വീ​ൽ ബേ​സ് ഫോ​ർ​മാ​റ്റി​ലും ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.