വിയു ലക്ഷ്വറി ടിവി കേരളത്തിലേക്ക്
വിയു ലക്ഷ്വറി ടിവി കേരളത്തിലേക്ക്
Monday, June 25, 2018 12:51 AM IST
കൊ​ച്ചി: അ​മേ​രി​ക്ക​ൻ ക​മ്പ​നി വി​യു(VU) പു​തി​യ 4കെ ​യു​എ​ച്ച്ഡി സ്മാ​ർ​ട്ട് ടി​വി പു​റ​ത്തി​റ​ക്കി. ഗൂ​ഗി​ൾ ആ​ൻ​ഡ്രോ​യി​ഡ് ലൈ​സ​ൻ​സു​ള്ള ലോ​ക​ത്തി​ലെ മൂ​ന്ന് ബ്രാ​ൻ​ഡു​ക​ളി​ൽ ഒ​ന്നാ​ണ് വി​യു. പ്ലേ, ​സ്മാ​ർ​ട്ട്, യു ​എ​ച്ച് ഡി, 4 ​കെ, ആ​ൻ​ഡ്രോ​യി​ഡ്, ക്യു​എ​ൽ​ഇ​ഡി എ​ന്നി​ങ്ങ​നെ അ​ഞ്ചു സീ​രീ​സി​ലാ​യി 32 മു​ത​ൽ 75 വ​രെ ഇ​ഞ്ച് വ​ലു​പ്പ​മു​ള്ള ടി​വി​ക​ളാ​ണ് വി​യു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 15,000 രൂ​പ മു​ത​ൽ നാ​ലു ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല.


2.5 ജി​ബി റാം, 16 ​ജി​ബി ഇ​ന്‍റേ​ണ​ൽ സ്റ്റോ​റേ​ജ്, ആ​ൻ​ഡ്രോ​യ്ഡ് 7.0 സ്മാ​ർ​ട്ട് ഒ​എ​സ് എ​ന്നി​വ​യ്ക്കൊ​പ്പം ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​ർ, ഗൂ​ഗി​ൾ എ​കോ സി​സ്റ്റം, ഗൂ​ഗി​ൾ മൂ​വീ​സ്, മ്യൂ​സി​ക്, ഗെ​യിം​സ് എ​ന്നി​വ​യും ടി​വി​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.