പി​ട്ടാ​പ്പി​ള്ളി​ൽ ഏ​ജ​ൻ​സീ​സിൽ വേ​ൾ​ഡ് ക​പ്പ് കി​ക്ക് ഓ​ഫ​ർ സെ​യി​ൽ
പി​ട്ടാ​പ്പി​ള്ളി​ൽ ഏ​ജ​ൻ​സീ​സിൽ വേ​ൾ​ഡ് ക​പ്പ് കി​ക്ക് ഓ​ഫ​ർ സെ​യി​ൽ
Friday, June 22, 2018 1:16 AM IST
കൊ​​​ച്ചി: പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഏ​​​ജ​​​ൻ​​​സീ​​​സ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ വേ​​​ൾ​​​ഡ് ക​​​പ്പ് കി​​​ക്ക് ഓ​​​ഫ​​​ർ സെ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ആ​​​ഴ്ച​​​തോ​​​റും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും. എ​​​ല്ലാ​​​ത്ത​​​രം ബ്രാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്കും ഇ​​​എം​​​ഐ സ്കീ​​​മും നാ​​​ലു വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള എ​​​ക്സ്റ്റെ​​​ൻ​​​ഡ​​​ഡ് വാ​​​റ​​​ണ്ടി​​​യും ല​​​ഭ്യ​​​മാ​​​ണ്. 43 ഇ​​​ഞ്ചി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള ടി​​വി​​​ക​​​ൾ​​​ക്ക് ജി​​​യോ വൈ​​​ഫൈ കി​​​റ്റ് സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ 7990 രൂ​​​പ മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​ണെ​​​ന്നു പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പീ​​​റ്റ​​​ർ പോ​​​ൾ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ അ​​​റി​​​യി​​​ച്ചു.


വേ​​​ൾ​​​ഡ് ക​​​പ്പ് കി​​​ക്ക് ഓ​​​ഫ​​​ർ സെ​​​യി​​​ലി​​​ന്‍റെ ആ​​​ദ്യ ന​​​റു​​​ക്കെ​​​ടു​​​പ്പ് ഇ​​​ട​​​പ്പ​​​ള്ളി ഷോ​​​റൂ​​​മി​​​ൽ ന​​​ട​​​ന്നു. കാ​​​ർ​​​ഡി​​​യോ​​​വാ​​​സ്കു​​​ല​​​ർ സ​​​ർ​​​ജ​​​ൻ ഡോ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ എ. ​​​പി​​​ള്ള മു​​​ഖ്യാ​​​തി​​ഥി​​​യാ​​​യി​​​രു​​​ന്നു. ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ കി​​​ര​​​ണ്‍ വ​​​ർ​​​ഗീ​​​സ്, ഫ്രാ​​​ൻ​​​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. വി​​​ജ​​​യി​​​ക​​​ളാ​​​യ നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ സ്വ​​​ദേ​​​ശി ഷാ​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ൻ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ്വ​​​ദേ​​​ശി ആ​​​ർ.​​​ആ​​​ർ. നി​​​ഷാ​​​ദ് എ​​​ന്നി​​​വ​​​ർ​​​ക്കു​​​ള്ള കാ​​​റി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​ന​​​വും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.