ഇ​​ന്ധ​​നവി​​ല പി​​ടി​​ച്ചു​നി​ർ​ത്തും: ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ൻ
ഇ​​ന്ധ​​നവി​​ല പി​​ടി​​ച്ചു​നി​ർ​ത്തും: ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ൻ
Tuesday, May 22, 2018 1:30 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ധ​​​ന​​​വി​​​ല കു​​​തി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ഉ​​​ട​​​ൻ മാ​​​ർ​​​ഗം ക​​​ണ്ടെ​​​ത്തു​​​മെ​ന്നു കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ. രാ​​​ജ്യ​​​ത്തെ ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ റി​​​ക്കാ​​​ർ​​​ഡ് വി​​​ല​​​വ​​​ർ​ധ​​​ന​​​യു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​ണു കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

ഒ​​​പെ​​​ക് (ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഓ​​​ഫ് പെ​​​ട്രോ​​​ളി​​​യം എ​​​ക്സ്പോ​​​ർ​​​ട്ടിം​​​ഗ് ക​​​ൺട്രീസ്) എ​​​ണ്ണ ഉ​​​ത്പാ​​​ദം കു​​​റ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക്രൂ​ഡ് വി​​​ല​​​യി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​​താ​ണു പ്ര​​​ശ്ന​​​മാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​ന്ധ​​​ന​വി​​​ല​​​ക്ക​​​യ​​​റ്റം രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യാ​ണു ബാ​​​ധി​​​ക്കു​​​ന്ന​​​ത്. വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ട​​​യാ​​​ൻ സാ​​​ധ്യ​​​മാ​​​യ​​​തെ​​​ല്ലാം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യും. ഇ​​​ന്ധ​​​ന​വി​​​ലവ​​​ർ​​​ധ​ന സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ശ​​​ങ്ക സൗ​​​ദി അ​​​റേ​​​ബ്യ​​​ൻ ഉൗ​​​ർ​​​ജമ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും പ്ര​ധാ​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.