വ​​രു​​ന്നൂ, മോ​​ട്ടോ ജി6
വ​​രു​​ന്നൂ, മോ​​ട്ടോ ജി6
Tuesday, May 22, 2018 1:30 AM IST
ന്യു​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ൽ ത​​​രം​​​ഗം സൃ​​​ഷ്ടി​​​ച്ച മോ​​​ട്ടോ ജീ ​​​സീരീ​​​സി​​​ലെ ഏ​​​റ്റ​​​വും പു​​​തി​​​യ സ്മാ​​​ർ​​​ട്ട്ഫോ​​​ണാ​​​യ മോട്ടോ ജി6 ​​​ജൂ​​​ണ്‍ നാ​​​ലി​​​ന് ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​ന്നു മോ​​​ട്ട​​​റോ​​​ള. എ​​​ന്നാ​​​ൽ, ആ​​​മ​​​സോ​​​ണ്‍ ഇ​​​ന്ത്യ​​​യി​​​ലൂ​​​ടെ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഫോ​​​ണി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണം. ജി6 ​​നൊ​​​പ്പം മ​​​റ്റൊ​​​രു മോ​​​ഡ​​​ലാ​​​യ മോ​​​ട്ടോ ജി6 ​​​പ്ലേയും മോ​​​ട്ടോ​​​റോ​​​ള അ​​​വ​​​ത​​​രി​​​പ്പി​​​ച്ചേ​ക്കും. ക​​​ഴി​​​ഞ്ഞ​​ മാ​​​സം ബ്ര​​​സീ​​​ലി​​​ലാ​​​യി​​​രു​​​ന്നു മോ​​​ട്ടോ ജി​​​ന്‍റെ​​​യും മോ​​​ട്ടോ ജി6 ​​​പ്ലെ​​​യു​​​ടെ​യും അ​​​ന്താ​​​രാ​ഷ്‌​ട്ര ത​​​ല​​​ത്തി​​​ലു​​​ള്ള അ​​​വ​​​ത​​​ര​​​ണം.


മോ​ട്ടോ ജി6 ​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ:
18.9 ​​​അ​​​നു​​​പാ​​​ത​​​മു​​​ള്ള 5.7 ഇ​ഞ്ച് ഡി​​​സ്പ്ലേ,ഫു​​​ൾ​​​എ​​​ച്ച്ഡി ഐ​​​പി​​​എ​​​സ് ഡി​​​സ്പ്ലേ,കോ​​​ർ​​​ണിം​​​ഗ് ഗ്ലോ​​​റി​​​ല്ല ഗ്ലാ​​​സ് സം​​​ര​​​ക്ഷ​​​ണം,സ്നാ​​​പ് ഡ്രാ​​​ഗ​​​ണ്‍ 450 പ്രോ​​​സ​​​സ​​​ർ, 3 ജി​​​ബി/ 4​​ ജി​​​ബി റാം,32 ​​​ജി​​​ബി സ്റ്റോ​​​റേ​​​ജ് (കൂ​​​ട്ടാ​​​വു​​​ന്ന​​​ത്) . 3000 എം​​​എ​എ​ച്ച് ബാ​​​റ്റ​​​റി.
ഇന്ത്യയിലെ വി​​​ല പു​​​റ​​​ത്തു​​​വി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.