കെ3​എ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
കെ3​എ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
Tuesday, May 22, 2018 1:30 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് ഏ​​​ജ​​​ൻ​​​സീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ 2018-20 വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ത്തു. പി.​ ​​സു​​​ന്ദ​​​ർ​​​കു​​​മാ​​​ർ-​​​പ്ര​​​സി​​​ഡ​​​ന്‍റ്, രാ​​​ജു മേ​​​നോ​​​ൻ-​​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, എ​​​ച്ച്.​ രാ​​​മ​​​പ്ര​​​സാ​​​ദ്-​​​ട്ര​​​ഷ​​​റ​​​ർ, ജോ​​​സ് വ​​​ള്ളൂ​​​ർ, ശാ​​​സ്ത​​​മം​​​ഗ​​​ലം മോ​​​ഹ​​​ൻ, രാ​​​ജീ​​​വ് ഇ​​​ള​​​യാ​​​വൂ​​​ർ-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, ജോ​​​ണ്‍​സ് വ​​​ള​​​പ്പി​​​ല, കെ.​ ​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ​​​നാ​​​യ​​​ർ-​​​ജോ​​യി​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ലാ​​​ൽ ജി-​​​ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി എ​​​ന്നി​​​വ​​​രാ​​ണ് സ്ഥാ​​​ന​​​മേ​​​റ്റ​​ത്. കെ3​​​എ പ​​​തി​​​നാ​​​ലാം വാ​​​ർ​​​ഷി​​​ക​​​വും സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും-​​പ​​​തി​​​നാ​​​ലാം രാ​​​വി​​​ന്‍റെ- ഉ​​​ദ്ഘാ​​​ട​​​നം തൃ​​​ശൂ​​​ർ പ്ര​​​സ് ക്ല​​​ബ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​പ്ര​​​ഭാ​​​ത് നി​​​ർ​​​വ​​​ഹി​​​ച്ചു.


ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ ബി​​​സി​​​ന​​​സി​​​ൽ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച ജ​​യിം​​​സ് വ​​​ള​​​പ്പി​​​ല, ജോ​​​ണ്‍​സ് വ​​​ള​​​പ്പി​​​ല-​​​വ​​​ള​​​പ്പി​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ബി​​​ബി​​​ൻ​​​സ​​​ൻ-​​​കെ​​​പി​​​ബി, സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​യ സ​​​ന്ധ്യ രാ​​​ജേ​​​ന്ദ്ര​​​ൻ-​​​കെ3​​​എ കൊ​​​ല്ലം സോ​​​ണ്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ച്ചു. ചീ​​​ഫ് പേ​​​ട്ര​​​ൻ ജോ​​​സ​​​ഫ് ചാ​​​വ​​​റ, ജോ​​​സ് വ​​​ള്ളൂ​​​ർ, ദേ​​​വ​​​ൻ നാ​​​യ​​​ർ, പി.​​​എം.​ മു​​​കു​​​ന്ദ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.