ജി​എ​സ്ടി റി​ട്ടേ​ൺ 22 വ​രെ സ​മ​ർ​പ്പി​ക്കാം
ജി​എ​സ്ടി റി​ട്ടേ​ൺ  22 വ​രെ സ​മ​ർ​പ്പി​ക്കാം
Friday, May 18, 2018 10:29 PM IST
ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക പോ​രാ​യ്മ​ക​ൾ ഇ​നി​യും പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തു​മൂ​ലം ജി​എ​സ്ടി​ആ​ർ 3ബി ​റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ര​ണ്ടു ദി​വ​സം നീ​ട്ടി. മേ​യ് 22 വൈ​കു​ന്നേ​രം വ​രെ ഏ​പ്രി​ലി​ലെ 3 ബി ​റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാം. ഇ​ന്ന​ലെ ജി​എ​സ്ടി പോ​ർ​ട്ട​ൽ കു​റേസ​മ​യം മെ​യി​ന്‍റ​ന​ൻ​സി​നാ​യി അ​ട​ച്ചി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.