കൊച്ചി കായലോരത്തു ലു​ലു ഗ്രൂ​പ്പിന്‍റെ വിസ്മയം
കൊച്ചി കായലോരത്തു ലു​ലു ഗ്രൂ​പ്പിന്‍റെ വിസ്മയം
Wednesday, April 25, 2018 11:29 PM IST
കൊ​​​ച്ചി: വ​​​ൻ​​​കി​​​ട രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ​​​ക്കു പ്രൗ​​​ഢ​​​വേ​​​ദി​​​യൊ​​​രു​​​ക്കാ​​നും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​മേ​​​ഖ​​​ല​​​യ്ക്കു പു​​​ത്ത​​​നു​​ണ​​​ർ​​​വു പ​​​ക​​​രാ​​നും കൊ​​​ച്ചി​​​യി​​​ൽ ലു​​​ലു ഗ്രൂ​​​പ്പി​​​ന്‍റെ ബോ​​​ൾ​​​ഗാ​​​ട്ടി പ​​​ദ്ധ​​​തി. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റും ഇ​​​ന്ത്യ​​​യി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ ഗ്രാ​​​ൻ​​​ഡ്ഹ​​​യാ​​​ത്ത് ഹോ​​​ട്ട​​​ലും 28നു ​​​കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കൊ​​ച്ചി കാ​​യ​​ലോ​​ര​​ത്ത് 1800 കോ​​​ടി രൂ​​​പ മു​​​ത​​​ൽ​​​മു​​​ട​​​ക്കി​​​ൽ പ​​​ണി​​​തു​​​യ​​​ർ​​​ത്തി​​​യ ബോ​​​ൾ​​​ഗാ​​​ട്ടി​​​യി​​​ലെ ഈ ​​പ​​​ദ്ധ​​​തി ലു​​​ലു ഗ്രൂ​​​പ്പി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ നി​​​ക്ഷേ​​​പ​​​മാ​​​ണ്. 13 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ പ​​​ണി​​​തി​​​ട്ടു​​​ള്ള ഹോ​​​ട്ട​​​ലും ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​മു​​​ൾ​​​പ്പെ​​​ടു​​​ന്ന അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യം രാ​​​ജ്യാ​​​ന്ത​​​ര മേ​​​ള​​​ക​​​ളെ ഇ​​​നി കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കും. ഒ​​​രു​​​ല​​​ക്ഷം ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മാ​​​ണു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​നു മാ​​​ത്ര​​​മു​​​ള്ള​​​ത്.

മൈ​​​സ് ടൂ​​റി​​സം (മീ​​​റ്റിം​​​ഗ്സ്, ഇ​​​ൻ​​​സെ​​​ന്‍റീ​​​വ്സ്, ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ​​​സ്, എ​​​ക്സി​​​ബി​​​ഷ​​​ൻ​​​സ്) രം​​​ഗ​​​ത്ത് ഇ​​​ന്ത്യ​​​യു​​​ടെ ഹ​​​ബാ​​​വു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​മാ​​​ണു കൊ​​​ച്ചി​​​യി​​​ൽ ലു​​​ലു ബോ​​​ൾ​​​ഗാ​​​ട്ടി ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റും ഹ​​​യാ​​​ത്ത് ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ലും തു​​​റ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നു ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എം.​​​എ.​ യൂ​​​സ​​​ഫ​​​ലി പ​​​റ​​​ഞ്ഞു.

ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന വ​​​രു​​​മാ​​​ന​​​ത്തി​​​നു പു​​​റ​​​മേ വ​​​ൻ​​തോ​​​തി​​​ലു​​​ള്ള തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും ലു​​​ലു ബോ​​​ൾ​​​ഗാ​​​ട്ടി പ​​​ദ്ധ​​​തി പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ സാ​​​ധ്യ​​​മാ​​​കും. രാ​​​ജ്യ​​​ത്തെ മ​​​റ്റു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലി​​​ല്ലാ​​​ത്ത സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഇ​​വി​​ടെ​​യു​​ണ്ട്. ഹോ​​​ട്ട​​​ലി​​​ലും ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലു​​​മു​​​ള്ള വി​​​വി​​​ധ ഹാ​​​ളു​​​ക​​​ളി​​​ലാ​​​യി ഏ​​​ക​​​ദേ​​​ശം പ​​​തി​​​നാ​​​യി​​​രം പേ​​രെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ രൂ​​​പ​​​ക​​​ല്പ​​​ന​​​യെ​​​ന്നു യൂ​​​സ​​​ഫ​​​ലി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


28നു ​​​രാ​​​വി​​​ലെ 11നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ലു​​​ലു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റും ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്ത് ഹോ​​​ട്ട​​​ലും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ നി​​​തി​​​ൻ ഗ​​​ഡ്ക​​​രി, അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം, യു​​​എ​​​ഇ മ​​​ന്ത്രി ഷേ​​​ഖ് ന​​​ഹ്യാ​​​ൻ ബി​​​ൻ മു​​​ബാ​​​റ​​​ക് അ​​​ൽ ന​​​ഹ്യാ​​​ൻ, ബ​​​ഹ്റി​​​ൻ ഡ​​​പ്യൂ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഖാ​​​ലി​​​ദ് ബി​​​ൻ അ​​​ബ്ദു​​​ള്ള അ​​​ൽ ഖ​​​ലീ​​​ഫ, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, മ​​​ന്തി​​​മാ​​​രാ​​​യ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എം.​​​എ.​ യൂ​​​സ​​​ഫ​​​ലി, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ. അ​​​ഷ്റ​​​ഫ് അ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ൾ, ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, വ്യ​​​വ​​​സാ​​​യി​​​ക​​​ൾ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ലു​​​ലു ഗ്രൂ​​​പ്പ് എ​​​ക്സി​​​ക്യൂ​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ. അ​​​ഷ്റ​​​ഫ് അ​​​ലി, ഇ​​​ന്ത്യ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ. നി​​​ഷാ​​​ദ്, ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ. സ​​​ലിം, ഹ​​​യാ​​​ത്ത് ഇ​​​ന്ത്യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ഞ്ജ​​​യ് ശ​​​ർ​​​മ, ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്ത് കൊ​​​ച്ചി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഗി​​​രീ​​​ഷ് ഭ​​​ഗ​​​ത് എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.