ക​​​ത്രീ​​​ന കൈ​​ഫ് ​​​കല്യാ​​​ൺ ജ്വ​​ല്ലേ​​ഴ്സ് ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​ഡ​​​ർ
ക​​​ത്രീ​​​ന കൈ​​ഫ് ​​​കല്യാ​​​ൺ ജ്വ​​ല്ലേ​​ഴ്സ് ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​ഡ​​​ർ
Wednesday, April 25, 2018 12:44 AM IST
കൊ​​​ച്ചി: ക​​​ല്യാ​​​ണ്‍ ജ്വ​​ല്ലേ​​​ഴ്സി​​​ന്‍റെ ആ​​​ഗോ​​​ള ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​ഡ​​​റാ​​​യി ബോ​​​ളി​​​വു​​​ഡ് താ​​​രം ക​​​ത്രീ​​​ന കൈ​​​ഫി​​​നെ നി​​​യ​​​മി​​​ച്ചു. സ്വ​​​ർ​​​ണം, ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണശേ​​​ഖ​​​ര​​​ത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ക​​​ത്രീ​​​ന നേ​​​തൃ​​​ത്വം ന​​​ല്കും.

ക​​​മ്പ​​​നി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സഡ​​​ർ​​​മാ​​​രാ​​​യ അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ൻ, ജ​​​യ ബ​​​ച്ച​​​ൻ, നാ​​​ഗാ​​​ർ​​​ജു​​​ന, പ്ര​​​ഭു, ശി​​​വ​​​രാ​​​ജ് കു​​​മാ​​​ർ, മ​​​ഞ്ജു വാ​​​ര്യ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം ക​​​ത്രീ​​​ന കൈ​​​ഫും പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടുമെന്നു ക​​​ല്യാ​​​ൺ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.