രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആക്കാൻ ശ്രമം
രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആക്കാൻ ശ്രമം
Tuesday, April 24, 2018 12:59 AM IST
ല​​​ണ്ട​​​ൻ: ബാ​​​ങ്ക് ഓ​​​ഫ് ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ ഗ​​​വ​​​ർ​​​ണ​​​ർ സ്ഥാ​​​ന​​​ത്തേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ മു​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ ര​​​ഘു​​​റാം രാ​​​ജ​​​നും. ബ്രി​​​ട്ട​​​ന്‍റെ കേ​​​ന്ദ്ര​​​ബാ​​​ങ്ക് ആ​​​ണു ബാ​​​ങ്ക് ഓ​​​ഫ് ഇം​​​ഗ്ല​​​ണ്ട്.

അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​മാ​​​ണു ബാ​​​ങ്ക് ഓ​​​ഫ് ഇം​​​ഗ്ല​​​ണ്ട് ഗ​​​വ​​​ർ​​​ണ​​​ർ മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ക. അ​​​തി​​​നു വ​​​ള​​​രെ മു​​​ന്പേ പ​​​ക​​​ര​​​ക്കാ​​​ര​​​നെ തേ​​​ടാ​​​നാ​​​രം​​​ഭി​​​ച്ചു. റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​ക്കി​​​ട്ടാ​​​ത്ത രാ​​​ജ​​​ൻ ഷി​​​ക്കാ​​​ഗോ​​​യി​​​ലെ ബൂ​​​ത്ത് സ്കൂ​​​ൾ ഓ​​​ഫ് ബി​​​സി​​​ന​​​സി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​ണ്. രാ​​​ജ​​​നെ ഗ​​​വ​​​ർ​​​ണ​​​റാ​​​യി ല​​​ഭി​​​ച്ചാ​​​ൽ അ​​​തു ബ്രി​​​ട്ടീ​​​ഷ് ധ​​​ന​​​മ​​​ന്ത്രി ഫി​​​ലി​​​പ്പ് ഹ​​​മാ​​​ണ്ടി​​​നു വ​​​ലി​​​യ അ​​​ട്ടി​​​മ​​​റി നേ​​​ട്ട​​​മാ​​​കു​​​മെ​​​ന്ന് അ​​​തു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ടൈം​​​സ് എ​​​ഴു​​​തി. ഐ​​​എം​​​എ​​​ഫി​​​ൽ ചീ​​​ഫ് ഇ​​​ക്ക​​​ണോ​​​മി​​​സ്റ്റും ആ​​​യി​​​രു​​​ന്നു ര​​​ഘു​​​റാം രാ​​​ജ​​​ൻ.


മെ​​​ക്സി​​​ക്കോ​​​യു​​​ടെ കേ​​​ന്ദ്ര​​​ബാ​​​ങ്ക് മേ​​​ധാ​​​വി- അ​​​ഗ​​​സ്റ്റി​​​ൻ കാ​​​ഴ്സ്റ്റ​​​ൻ​​​സ്, ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യും ഗോർ​​​​​​ഡ​​​ൻ ബ്രൗ​​​ണി​​​ന്‍റെ കീ​​​ഴി​​​ൽ വ്യ​​​വ​​​സാ​​​യമ​​​ന്ത്രി​​​യും ആ​​​യി​​​രു​​​ന്ന ശ്രി​​​തി വ​​​ദേ​​​ര എ​​​ന്നി​​​വ​​​രും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. പ്ര​​​ഭു​​​സ​​​ഭാം​​​ഗ​​​മാ​​​യ വ​​​ദേ​​​ര ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​ക്കാ​​​രി​​​യാ​​​ണെ​​​ങ്കി​​​ലും വ​​​ലി​​​യ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ക്കാ​​​രി​​​യ​​​ല്ല. ഇ​​​പ്പോ​​​ൾ സ്പാ​​​നി​​​ഷ് ബാ​​​ങ്ക് സ​​​ന്‍റാ​​​ൻ​​​ഡ​​​റി​​​ന്‍റെ ബ്രി​​​ട്ടീ​​​ഷ് ഉ​​​പ​​​ക​​​ന്പ​​​നി​​​യു​​​ടെ മേ​​​ധാ​​​വി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.