‘ലൈറ്റ്’ ബ്രൗസറുമായി ആമസോൺ
‘ലൈറ്റ്’ ബ്രൗസറുമായി ആമസോൺ
Wednesday, April 18, 2018 11:29 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ൻ​ഡ്രോ​യി​ഡ് പ്ലാ​റ്റ്ഫോ​മി​ലു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് ബ്രൗ​സ​ർ ആ​പ്പു​മാ​യി ആ​മ​സോ​ൺ. ലൈ​റ്റ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ആ​പ്പി​നു പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ കു​റ​ഞ്ഞ അ​ള​വി​ലു​ള്ള ഡേ​റ്റ മ​തി പ്ര​വ​ർ​ത്ത​ന​ത്തി​ന്. ര​ണ്ടു എം​പി ഫ​യ​ൽ​സൈ​സ് ഉ​ള്ള ആ​പ്പി​നു സ്റ്റോ​റേ​ജും കു​റ​ച്ച് മ​തി​യാ​കും. മ​റ്റു മു​ഖ്യ​ധാ​ര ബ്രൗ​സ​റു​ക​ളി​ലേ​തു പോ​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ലൈ​റ്റ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​മ​സോ​ൺ അ​റി​യി​ച്ചു. 5.0 മാ​ർ​ഷ്മ​ല്ലോ മു​ത​ലു​ള്ള ആ​ൻ​ഡ്രോ​യി​ഡ് സീ​രീസു​ക​ളി​ൽ ലൈ​റ്റ് ആ​പ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.