ജോ​​​യ് ആ​​​ലുക്കാ​​​സ് ഗോ​​​ൾ​​​ഡ് ട​​​വ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
ജോ​​​യ് ആ​​​ലുക്കാ​​​സ് ഗോ​​​ൾ​​​ഡ് ട​​​വ​​​ർ  ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
Monday, April 16, 2018 11:37 PM IST
കൊ​​​ച്ചി: ജോ​​​യ് ആ​​​ലുക്കാ​​​സ് ലൈ​​​ഫ്സ്റ്റൈ​​​ൽ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് കൊ​​​ച്ചി​​​യി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ല​​​ക്ഷ്വ​​​റി അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് പ്രോ​​​ജ​​​ക്ടാ​​​യ ഗോ​​​ൾ​​​ഡ് ട​​​വ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം കെ.​​​വി. തോ​​​മ​​​സ് എം​​​പി നി​​​ർ​​​വ​​​ഹി​​​ച്ചു.

എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ഹൈ​​​ബി ഈ​​​ഡ​​​ൻ, പി.​​​ടി. തോ​​​മ​​​സ്, മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ, ന​​​ട​​​ൻ ക്യാ​​​പ്റ്റ​​​ൻ രാ​​​ജു, ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ചെ​​​യ​​​ർ​​​മാ​​​നും എം​​​ഡി​​​യു​​​മാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്, ചാ​​​വ​​​റ ക​​​ൾ​​​ച​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ, സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​ ​​രാ​​​ജു, ബി​​​ജെ​​​പി ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​ ​​മോ​​​ഹ​​​ൻ​​​ദാ​​​സ്, ജോ​​​യി ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ളി ജോ​​​യി ആ​​​ലു​​​ക്കാ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​ങ്കെ​​ടു​​ത്തു.


22 നി​​​ല​​​ക​​​ളു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ൽ സ്വി​​​മ്മിം​​​ഗ് പൂ​​​ൾ, ജോ​​​ഗിം​​​ഗ് ട്രാ​​​ക്ക്, ലാ​​ൻ​​ഡ് സ്കേ​​​പ്ഡ് ഗാ​​​ർ​​​ഡ​​​ൻ, ബാ​​​ൻ​​​ക്വെ​​​റ്റ് ഹാ​​​ൾ, കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ൻ​​​ഡോ​​​ർ ഗെ​​​യിം റൂം, ​​​ഹെ​​​ൽ​​​ത്ത് ക്ല​​​ബ്, യോ​​​ഗ മെ​​​ഡി​​​റ്റേ​​​ഷ​​​ൻ ഡെ​​​ക്സ് എ​​​ന്നി​​​വ​​​യും വി​​​നോ​​​ദ-​​ആ​​​രോ​​​ഗ്യ ഉ​​​പാ​​​ധി​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സി​​​ൽ​​​വ​​​ർ, ഗോ​​​ൾ​​​ഡ്, പ്ലാ​​​റ്റി​​​നം, ക്ലാ​​​സി​​​ക് തു​​​ട​​​ങ്ങി അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളു​​​ടെ ശ്രേ​​​ണി​​​യാ​​​ണ് ഗോ​​​ൾ​​​ഡ് ട​​​വ​​​റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.