എസ്ബിഐ അസോസ്യേറ്റ് ബാങ്കുകളുടെ ചെക്ക്ബുക്കുകൾ 31 വരെ
എസ്ബിഐ അസോസ്യേറ്റ് ബാങ്കുകളുടെ ചെക്ക്ബുക്കുകൾ 31 വരെ
Thursday, March 22, 2018 12:36 AM IST
മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ(​എ​സ്ബി​ഐ)​യു​ടെ അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ൾ, ഭാ​ര​തീ​യ മ​ഹി​ള ബാ​ങ്ക് എ​ന്നി​വ​യു​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​ഴ​യ ചെ​ക്ക്ബു​ക്ക് 31 വ​രെ ഉ​പ​യോ​ഗി​ക്കാം. എ​സ്ബി​ഐ​യി​ൽ ല​യി​ച്ച അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ളു​ടെ​യും ഭാ​ര​തീ​യ മ​ഹി​ള ബാ​ങ്കി​ന്‍റെ​യും ഉ​പ​യോ​ക്താ​ക്ക​ൾ 31നു ​മു​ന്പ് പു​തി​യ ഐ​എ​ഫ്എ​സ്‌​സി കോ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യ ചെ​ക്ക്ബു​ക്ക് ല​ഭി​ക്കാ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

പു​തി​യ ചെ​ക്ക്ബു​ക്ക് ല​ഭി​ക്കാ​നാ​യി ബ്രാ​ഞ്ചി​ൽ എ​ത്തി​യോ എ​സ്ബി​ഐ മൊ​ബൈ​ൽ ആ​പ് ഉ​പ​യോ​ഗി​ച്ചോ അ​പേ​ക്ഷ ന​ല്ക​ണം.


ഭാ​ര​തീ​യ മ​ഹി​ള ബാ​ങ്ക്, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് പാ​ട്യാ​ല, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് മൈ​സൂ​ർ, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ബി​ക്കാ​നെ​ർ ആ​ൻ​ഡ് ജ​യ്പു​ർ, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് റാ​യ്പു​ർ, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ൻ​കൂ​ർ, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ​യു​ടെ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളാ​ണ് പു​തി​യ ചെ​ക്ക്ബു​ക്കി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.