ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേഞ്ചിനു ബെ​സ്റ്റ് എ​ക്സ്ചേ​ഞ്ച് ഹൗ​സ് പു​ര​സ്കാ​രം
ഗ്ലോ​ബ​ൽ മ​ണി  എ​ക്സ്ചേഞ്ചിനു ബെ​സ്റ്റ് എ​ക്സ്ചേ​ഞ്ച് ഹൗ​സ് പു​ര​സ്കാ​രം
Monday, March 19, 2018 11:13 PM IST
സ​​ലാ​​ല: സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഗ്ലോ​​ബ​​ൽ മ​​ണി എ​​ക്സ്ചേ​​ഞ്ചി​​ന് 2017ലെ ​​ബെ​​സ്റ്റ് എ​​ക്സ്ചേ​​ഞ്ച് ഹൗ​​സ് പു​​ര​​സ്കാ​​രം. ബാ​​ങ്ക് മ​​സ്ക​​റ്റ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്കാ​​രം തു​​ട​​ർ​​ച്ച​​യാ​​യി ഇ​​തു മൂ​ന്നാം ത​​വ​​ണ​​യാ​​ണ് ഗ്ലോ​​ബ​​ൽ മ​​ണി എ​​ക്സ്ചേ​​ഞ്ചി​​നു ല​​ഭി​​ക്കു​​ന്ന​​ത്.​​

ഹോ​​ട്ട​​ൽ ഗ്രാ​​ൻ​​ഡ് മി​​ല്ലേ​​നി​​യ​​ത്തി​​ൽ​​ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഗ്ലോ​​ബ​​ൽ മ​​ണി എ​​ക്സ്ചേ​​ഞ്ച് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ കെ.​​എ​​സ്. സു​​ബ്ര​​ഹ്മ​​ണ്യ​​ൻ പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങി. പു​​ര​​സ്കാ​​ര​​ല​​ബ്ധിയി​​ൽ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്നും വി​​ശ്വാ​​സ​​മ​​ർ​​പ്പി​​ച്ച ഏ​​വ​​ർ​​ക്കും ന​​ന്ദി അ​​റി​​യി​​ക്കു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.